365 ദിവസം പാവൽ വിളവെടുക്കാൻ 10 ടിപ്സ്.

നമ്മൾ ഇന്ന് ഈയൊരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് നമ്മുടെ പാവൽ കൃഷിയെ പറ്റിയാണ് അതായത് പാവൽ കൃഷിയെപ്പറ്റി കാര്യങ്ങൾ അതായത് പാവല്ലേ നമുക്ക് എല്ലാ ദിവസവും നന്നായി ഇളക്കാൻ വേണ്ടിയിട്ട് 10 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉണ്ട് 10 മനോഹരമായിട്ടുള്ള ടിപ്സ് ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് പാവല് യാതൊരു കീടബാധയും ഇല്ലാതെ തന്നെ എല്ലാ ദിവസവും വിളവെടുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ ഇതിൽ നമ്മൾ ആദ്യമായിട്ട് പറയാൻ പോകുന്നത് എങ്ങനെ ആണ് പാപല് പാകി കിളിപ്പിക്കുക എന്ന് ഉള്ളത് ആണ് പാവൽ പാകി കിളിപ്പിക്കാൻ വേണ്ടിയിട്ട് അത് കുറച്ച് പാലിൽ ഒക്കെ വയ്ക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ അതെല്ലാം വളരെ നല്ല ഒരു കാര്യമാണ് അപ്പോൾ ആദ്യം നമ്മൾ പറയുന്നത് പാവൽ പാകി കിളിപ്പിക്കുന്നത് ആണ്. പിന്നെ നമ്മൾ പറയുന്നത് അത് പറിച്ച് നടന്ന രീതി പിന്നെ അതിന് ഒരാഴ്ചയ്ക്ക് ശേഷം നമ്മൾ കൊടുക്കേണ്ട വളം പിന്നെ നമ്മൾ പറയുന്നത് എന്താണ് അതിനെ വള്ളി വീശും അല്ലേ വള്ളി വീശി കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഇനി പെൺപൂവ് വിരിഞ്ഞിട്ടില്ല എന്ന് ഉണ്ടെങ്കിൽ അത് വിരിയാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം? പെൺ പൂവ് വിരിഞ്ഞു കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.