ഒബൈസിറ്റി എന്ന് പറയുമ്പോൾ നമ്മൾ അതിനെ ഒരു കോസ്മെറ്റിക് അതായത് നമ്മൾ കാഴ്ചയിൽ അഭംഗി തോന്നിക്കുക അല്ലെങ്കിൽ കാഴ്ചയിൽ വണ്ണം തോന്നിക്കുക എന്നതിനേക്കാട്ടിലും ഉപരി ആയിട്ട് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് വണ്ണം അതായത് ആന്തരിക അവയവങ്ങളിൽ ഫാറ്റ് അടിയുന്നത് അതുപോലെതന്നെ നമ്മുടെ തൊലിക്ക് താഴെ ആയിട്ട് അമിതമായി ഫാറ്റ് അടിയുന്ന ഒരു അവസ്ഥ അതുമൂലം നമ്മുടെ പല ആന്തരിക അവയവങ്ങളുടെയും പ്രവർത്തനങ്ങൾ തകരാറിൽ ആകുന്ന ഒരു ഫിനോമിന അല്ലെങ്കിൽ ഒരു അവസ്ഥയെ ആണ് നമ്മൾ ഒബൈസിറ്റി അഥവാ അമിതവണ്ണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു വ്യക്തിയെ നമുക്ക് എങ്ങനെ ഒബൈസ് അല്ലെങ്കിൽ ആ ഒരു വ്യക്തി ഒബൈസ് അല്ല.
എന്നൊക്കെ നമുക്ക് എങ്ങനെ ആണ് പറയാൻ വേണ്ടി സാധിക്കുക ഞാൻ മുൻപ് പറഞ്ഞത് പോലെ നമുക്ക് കാഴ്ചയിൽ ഒരാൾക്ക് വണ്ണം ഉള്ളതായി തോന്നി എന്നതുകൊണ്ട് നമുക്ക് അയാളെ ഒബൈസ് എന്ന് പറയാൻ വേണ്ടി പറ്റുക ഇല്ല കാരണം നമുക്ക് അതിന് അളക്കാൻ വേണ്ടിയിട്ട് ഒരു പാരമീറ്റർ ആവശ്യമായിട്ട് ഉണ്ട് അതായത് നമുക്ക് അതിനെ ഒരു അളവ് മീറ്റർ വേണം, അതിനുവേണ്ടി നമ്മൾ തയ്യാറാക്കിയിട്ടുള്ള ഒരു പരമീറ്റർ ആണ് ബി എം ഐ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഈ വിഷയത്തിൽ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക..