ഇന്ന് ഞാൻ നിങ്ങളുമായിട്ട് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് കോസ്മെറ്റിക് ഒക്കെ വിഭാഗത്തിൽപ്പെടുന്ന ഒന്ന് രണ്ട് നമ്മൾ ചെയ്തുവരുന്ന ടെക്നിക്കുകളെ കുറിച്ചിട്ട് ആണ് അതിൽ ഒന്നാമത്തേതാണ് ലിപ്പോ ടെക്നിക് എന്ന് പറയുന്നത് അതായത് ഇത് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ അമിതമായിട്ട് ഉണ്ടാകുന്ന കൊഴുപ്പ്, ആ കുഴപ്പമില്ല നമ്മുടെ ശരീരത്തിൽ നിന്നും വലിച്ചെടുക്കുന്ന ഒരു രീതിയാണ് ലിപ്പോ ടെക്നിക്. ഇങ്ങനെ ശരീരത്തിലെ മിതമായി കാണുന്ന കൊഴുപ്പിനെ പിടിച്ചെടുക്കുന്ന ഈ ഒരു ടെക്നിക്കിനെ ഒക്കെ നമ്മൾ ലിപ്പോ സെക്ഷൻ എന്നാണ് പറയുന്നത്. രണ്ടാമത്തെ എന്ന് പറയുന്നത് അബ്ഡോമിനൽ പ്ലാസ്റ്റി അതായത് നമ്മുടെ ഈ വയർ തൂങ്ങിക്കിടക്കുന്ന ഒരു പ്രശ്നം വയറിൻറെ തൊലിയൊക്കെ തൂങ്ങി കിടക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്നത്.
പൊതുവേ പ്രസവ ശേഷം അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് അപ്പോൾ അതിന് വേണ്ടിയിട്ട് നമ്മൾ എടുക്കുന്ന ഒരു ട്രീറ്റ്മെൻറ് അല്ലെങ്കിൽ ഒരു ടെക്നിക് ആണ് അബ്ഡോമിനൽ പ്ലാസ്റ്റി എന്ന് പറയുന്നത്. മൂന്നാമതായി ഞാൻ പറയാൻ വേണ്ടി പോകുന്നത് ബ്രെസ്റ്റിന് ചെയ്യുന്ന സർജറികളെ കുറിച്ച് ആണ് അതായത് ഇപ്പോൾ വലിപ്പം കുറവുള്ള ബ്രസ്റ്റ് ആണ് എന്ന് ഉണ്ടെങ്കിൽ അതിനെക്കുറിച്ച് സിലിക്കൻ ഇമ്പ്ലാൻറ് വെച്ച് ഉപയോഗിച്ചിട്ട് നമുക്ക് വലുപ്പം കൂട്ടാൻ വേണ്ടിയിട്ട് സാധിക്കും. അതുപോലെതന്നെ വലുപ്പം കൂടുതലുള്ള ബ്രെസ്റ്റിനെ നമുക്ക് ചെറുതാക്കി ആ ഒരു പേഷ്യന്റിന് കംഫർട്ടബിൾ ആയിട്ടുള്ള ഒരു സൈസിലേക്ക് കൊണ്ടുവരാനും സാധിക്കും കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.