നിങ്ങളുടെ തൈറോയ്ഡ് പ്രവർത്തനം നോർമലാണോ വീട്ടിൽ തന്നെ നിങ്ങൾക്ക് അത് സിമ്പിൾ ആയി തിരിച്ചറിയാൻ വേണ്ടിയുള്ള മാർഗങ്ങൾ.

ഇന്ന് നമ്മുടെ കേരളത്തിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം ഗണ്യമായി തന്നെ വർദ്ധിച്ചിരിക്കുകയാണ് എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും എന്തെങ്കിലും ഒരു കാര്യത്തിൽ നമ്മുടെ ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും ചില ആളുകളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ചില വേരിയേഷൻസ് നമുക്ക് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കുക എന്നാൽ ഇന്ന് നോക്കി കഴിഞ്ഞാൽ അങ്ങനെയല്ല നമ്മൾ പല ആളുകളെയും സംശയം തോന്നി ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഭൂരിഭാഗം പേരിലും ഇന്ന് നമുക്ക് തൈറോയ്ഡ് രോഗം കണ്ടുപിടിക്കാൻ വേണ്ടി സാധിക്കുന്നുണ്ട്. ഹൈപ്പോ തൈറോയിസം എന്ന് പറയുന്ന അവസ്ഥ എന്ന ഒരുപാട് പേര് കാണുന്നുണ്ട് പലപ്പോഴും മറ്റു പല കാര്യത്തിന് നമ്മൾ ഡോക്ടറെ കാണിക്കുമ്പോൾ ആയിരിക്കും അതായത് നിങ്ങൾക്ക് ഇപ്പോൾ നല്ല രീതിയിൽ ക്ഷീണം വരുന്നുണ്ട്.

നിങ്ങൾക്ക് നന്നായി തന്നെ പെട്ടെന്ന് മുടികൊഴിച്ചിൽ ഒക്കെ വരുന്നുണ്ട് നിങ്ങൾക്ക് ഒരു പണിയും ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല നിങ്ങൾക്ക് ഭക്ഷണം കഴിക്കാനൊന്നും തോന്നുന്നില്ല കൈയിലും കാലിലും എല്ലാം തന്നെ വല്ലാത്ത കഴച്ചാൽ അനുഭവപ്പെടുന്നു അതുപോലെതന്നെ നിങ്ങൾക്ക് മലബന്ധം ഉണ്ടാകുന്ന തുടങ്ങിയ കാര്യങ്ങളൊക്കെ വരുമ്പോൾ ഇത് സംബന്ധിച്ച് നിങ്ങൾ ഡോക്ടറെ കാണുമ്പോൾ ഡോക്ടർമാർ ഇന്ന് ആദ്യം തന്നെ ടെസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടോ അവയുടെ പ്രവർത്തനം ശരിയാണോ എന്ന് ഉള്ളത് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി നിങ്ങൾ കാണുക.