മൂന്നുമാസം കൊണ്ട് പപ്പായ കായ്ക്കാൻ ഒരു സൂത്രപ്പണി പപ്പായ ചുവട്ടിൽ നിന്ന് തന്നെ കായ്ക്കും.

അപ്പോൾ നമ്മളുടെ ഈ പപ്പായ എന്ന് പറയുന്നത് നമ്മൾ വച്ചിട്ട് നാലുമാസം തന്നെ ആയിട്ടുള്ളൂ ഇത് നമ്മുടെ ചെറിയ ഒരു പപ്പായ ആണ് അധികമായിട്ടില്ല വെച്ചിട്ട് എങ്കിലും വളരെ പെട്ടെന്ന് തന്നെ നമ്മുടെ പപ്പായ കായ്ക്കാൻ വേണ്ടിയിട്ട് ഇതുപോലെ നിങ്ങൾക്ക് ചെയ്യാൻ വേണ്ടി പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അത് മാത്രമല്ല കേട്ടോ നമ്മുടെ ഈ പപ്പായ്ക്ക് വരുന്ന കീടബാധകൾ എന്തൊക്കെ കാരണങ്ങൾ എന്തെല്ലാം അതുപോലെതന്നെ നമ്മുടെ പപ്പായയുടെ ഇല മഞ്ഞളിപ്പിന് ഉള്ള കാരണങ്ങൾ എന്തെല്ലാം ആണ് ഇവയ്ക്ക് എല്ലാം വേണ്ടിയുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഷെയർ ചെയ്യുന്നത്.

ഇതിൽ ആദ്യം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ നല്ല രീതിയിൽ ഒരു അടിവളം കാഴ്ചയിൽ തന്നെ നമ്മൾ ഈ ഒരു പപ്പായ നമ്മള് വെക്കണം അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് നടുന്ന രീതി നമ്മൾ ഇതിൽ കാണിക്കുന്നുണ്ട്. അതുപോലെതന്നെ ഇത് നട്ടതിനു ശേഷവും നമ്മൾ വളം ഇട്ട് കൊടുക്കണം അതും നമ്മൾ ഈ ഒരു വീഡിയോയിലൂടെ കാണിക്കുന്നു. ആദ്യം നമ്മൾ പപ്പായ തെരഞ്ഞെടുക്കേണ്ട സ്ഥലം എന്ന് പറയുന്നത് സൂര്യപ്രകാശം നന്നായി കിട്ടണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.