മധുരം ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാകുമോ വളരെ കുറവ് ആണ് അല്ലേ ജനിക്കുന്ന കുട്ടികൾ മുതൽ എല്ലാവർക്കും തന്നെ മധുരം വളരെയധികം പ്രിയമുള്ള ഇഷ്ടമുള്ള ഒരു കാര്യമാണ് എന്നാൽ മധുരം കഴിക്കുക എന്ന് പറയുമ്പോൾ നമ്മൾ ചെറുതായിട്ട് ഒന്ന് ടെൻഷൻ അടിക്കും അല്ലേ അതിനു കാരണം എന്താണ് ഒന്നാമത്തെ വണ്ണം വയ്ക്കും പിന്നെ ഷുഗർ കൂടാനുള്ള ചാൻസ് മധുരം കഴിക്കുമ്പോൾ കൂടുതലാണ്, പിന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് കൂടുതൽ അടിഞ്ഞുകൂടാം അതുപോലെതന്നെ ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടാകാം അതുപോലെ പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാകാൻ സാധ്യത മധുരം കഴിക്കുമ്പോൾ വളരെയധികം കൂടുതലാണ് എന്നാൽ നമുക്ക് മധുരം കഴിക്കുകയും വേണം എന്നാൽ ഇത്തരത്തിലുള്ള കോംപ്ലിക്കേഷൻസ് ഒന്നും ഉണ്ടാകാനും പാടില്ല.
അപ്പോൾ പകരം നമ്മൾ എന്തു ചെയ്യും മത താരതമ്യേനെ കുറവുള്ള ഇത് കഴിച്ചാലും കുഴപ്പമില്ല എന്ന് തോന്നുന്ന രീതിയിലുള്ള സാധനങ്ങളുടെ പുറകെ പോകും ഉദാഹരണത്തിന് ശർക്കര പനം ശർക്കര, തേൻ അതുപോലെതന്നെ ഡേറ്റ് ഷുഗർ ഇങ്ങനെ നമുക്ക് പലതരത്തിൽ ഓൺലൈനിൽ കിട്ടാവുന്ന മധുരത്തിന് പകരമായി നമുക്ക് ഉപയോഗിക്കാവുന്ന ഒരുപാട് വസ്തുക്കളെ പുറകെ നമ്മൾ പോകും ഇപ്പോൾ മധുര തുളസി എന്ന് വിളിക്കുന്നത് അത് അല്ലെങ്കിൽ മധുരം നൽകാൻ വേണ്ടി സഹായിക്കുന്ന കുറച്ച് കെമിക്കലുകൾ അതായത് ചില രാസവസ്തുക്കൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.