10 ഭക്ഷണങ്ങൾ വിറ്റാമിൻ ഇ യുടെ കുറവ് പരിഹരിക്കാൻ

വിറ്റാമിൻ ഇ ക്യാപ്സ്യൂൾനെ കുറിച്ച് നമുക്കറിയാം. മുടിയുടെ വളർച്ചയ്ക്കും മുടിയുടെ സംരക്ഷണത്തിനും എല്ലാം വിറ്റാമിൻ ഇ സർവ്വസാധാരണമായി ഇന്ന് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ശരീരത്തിൽ മികച്ച ആന്റി ഓക്സിഡ് ആയി വിറ്റാമിൻ പ്രവർത്തിക്കുന്നു. നമ്മുടെ ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. ശക്തമായ ആന്റി ഓക്സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രസ്സ് ഇൽ നിന്നും കോശങ്ങളെ സംരക്ഷിച്ച് ശരീരത്തിലെ പ്രവർത്തനങ്ങളെ സാധാരണ ഗതിയിൽ ആക്കാൻ സഹായിക്കുന്നു.ഇത് ശരീരത്തിലെ എൻസൈം പ്രവർത്തനം നിയന്ത്രിച്ച് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ജനിതക കാര്യത്തിലും കണ്ണിന്റെയും നാഡികളുടെയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. നിങ്ങൾക്ക് ഭക്ഷണത്തിലൂടെ ആവശ്യത്തിന് വിറ്റാമിൻ ഈ ലഭിച്ചില്ലെങ്കിൽ വിറ്റാമിൻ ഇ യുടെ അഭാവം ശരീരത്തിൽ ഉണ്ടാകുന്നു. അതിനാൽ തന്നെ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിൻ ഇ അടങ്ങിയ 10 ഭക്ഷണങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. സസ്യ എണ്ണകളിൽ ഏറ്റവും അധികം വിറ്റാമിൻ ഈ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്.

It contains 96% vitamin E in 100 g of oil. Sunflower olive oil, cotton seed oil and coconut oil also contain vitamin E. Almonds are a food rich in vitamin E.