കീടബാധ ഇല്ലാതിരിക്കാൻ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ വേണ്ടി സാധിക്കുന്ന ജൈവ കീടനാശിനി.

നമ്മുടെ ചെടികൾക്ക് അനുഭവപ്പെടുന്ന പലതരം കീടബാധകൾക്ക് പ്രത്യേകിച്ച് ഈ പുഴുക്കളുടെ ശല്യങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാൻ വേണ്ടി നമ്മളെ സഹായിക്കുന്ന നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്ത ഉപയോഗിക്കാൻ വേണ്ടി പറ്റുന്ന വളരെ സേഫ് ആയിട്ടുള്ള ഒരു ജൈവ കീടനാശിനി അതുപോലെതന്നെ ഒരു ജൈവ സ്ലറി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ തയ്യാറാക്കി നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടി പോകുന്നത്. ഇത് നിങ്ങൾക്ക് എല്ലാവർക്കും ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ് നമ്മുടെ എല്ലാവരുടെയും വീട്ടിലും പറമ്പിലും തോപ്പിലും ഒക്കെ കാണുന്ന ഈ ഒരു കമ്മൽ ചെടി അതായത് ഇതിന്.

അല്ലെങ്കിൽ നമ്മൾ എന്തു പറയും മദ്രാസ് ഡെയ്സി എന്നു പറയും അല്ലേ അപ്പോൾ ഈ ഒരു കമ്മൽ ചെടി ഉപയോഗിച്ച് നമുക്ക് എങ്ങനെ ഈ ഒരു ജൈവവളവും അതുപോലെതന്നെ ജപ കീടനാശിനിയും എല്ലാം നമുക്ക് തയ്യാറാക്കാം എന്നത് നമുക്ക് ഇന്ന് നോക്കാം. അപ്പോൾ ഇത് നമുക്ക് സാധാരണ ആയിട്ട് റോഡരികിൽ ഒക്കെ കാണാറുണ്ട് അതുപോലെതന്നെ പലരുടെയും വീടുകളും ഇത് ഉണ്ട് ഇത് നമുക്ക് നമ്മുടെ ഇവിടെ പറമ്പിൽ ധാരാളമായിട്ട് ഉണ്ട് കേട്ടോ. പക്ഷേ എന്നാൽ ഇത് നമ്മുടെ പറമ്പിൽ നമ്മൾ ഇങ്ങനെ വളർത്തിയിരിക്കുന്നത് അധികം നല്ലത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇത് കളയാൻ വേണ്ടി നമുക്ക് ഒത്തിരി ബുദ്ധിമുട്ടാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.