ഈ ചേരുവകൾ അടങ്ങിയിട്ടുള്ള മേക്കപ്പ് സാധനങ്ങൾ നിങ്ങൾ ഉപയോഗിക്കില്ലേ. ഉറപ്പാണ് നിങ്ങൾക്ക് കാൻസർ.

ഇന്ന് നമ്മൾ ഈയൊരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് കാൻസറും അതുപോലെതന്നെ കോസ്മെറ്റിക്സ് തമ്മിലുള്ള ഒരു ബന്ധത്തെ പറ്റിയാണ് അതായത് കോസ്മെറ്റിക് വസ്തുക്കൾ ഉപയോഗിച്ചാൽ നമുക്ക് എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും പ്രത്യേകിച്ച് ക്യാൻസർ സാധ്യത ഇത് ഉപയോഗിക്കുന്നത് മൂലം എന്തെല്ലാമാണ് എന്നതിനെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. രണ്ട് രീതിയിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് ആണ് അതായത് ഈ കോസ്മെറ്റിക്സിൽ രണ്ടു രീതിയിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ളത് ഉപയോഗിക്കുന്ന മൂലം ആണ് നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് നമ്മൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത്.

കണ്ടാമിനേഷൻ ആയിരുന്നത് ആണ് അതായത് ഇത് ഉണ്ടാക്കുന്ന കമ്പനിയോ അല്ലെങ്കിൽ ഉണ്ടാക്കുന്ന വ്യക്തികൾ അറിയാതെ തന്നെ കണ്ടാമിനേഷൻ ആയിട്ട് വരുന്നത് ആണ്. എന്നാൽ രണ്ടാമത്തെ സംഭവം എന്ന് പറയുന്നത് ഈ കമ്പനി തന്നെ പർപ്പസ്ഫുൾ ആയിട്ട് അവർ അറിഞ്ഞതുകൊണ്ട് തന്നെ ഈ ഒരു വസ്തുവിൽ ആഡ് ചെയ്യുന്നത് ആണ്. നമുക്ക് ഇതിൽ ആദ്യത്തേത് നോക്കാം കണ്ടാമിനെന്റ് അപ്പറേറ്റ് വരുന്നത് നമുക്ക് അറിയാവുന്ന കാര്യമാണ് നമ്മുടെ കോസ്മെറ്റിക്സിൽ ഉപയോഗിക്കുന്ന മിക്ക പ്രൊഡക്ഷൻ തന്നെ ടാൽക്ക് ബേസിഡ് ആയിട്ട് ഉള്ളത് ആണ്. എല്ലാ പ്രോഡക്റ്റും എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏകദേശം 95% പ്രോഡക്റ്റും താൽക്ക് ബേസ്ഡ് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.