ഷുഗർ പൂർണമായി മാറുമോ മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കുക

പ്രമേഹവും അതുമായി ബന്ധപ്പെട്ട ഒരുപാട് വ്യക്തികളും എന്നതിനെപ്പറ്റിയാണ് നമ്മൾ ഇതിനു മുൻപ് ഉള്ള കഴിഞ്ഞ വീഡിയോയിൽ നമ്മൾ സംസാരിച്ചത്. അപ്പോൾ അതിൽ ഒരുപാട് സംശയങ്ങൾ അതായത് നമ്മൾ ചാറ്റ് ബോക്സ് എടുത്ത് നോക്കുമ്പോൾ ഒരുപാട് സംശയങ്ങൾ വന്നിട്ടുണ്ടായിട്ട് നമ്മൾ ശ്രദ്ധിക്കുന്നത് ആയിട്ട് ഉണ്ടായി അതായത് ഇത് ഒരിക്കലും ഭേദമാകാത്ത ഒരു രോഗം ആണല്ലോ പിന്നെ എന്തുകൊണ്ട് നമ്മൾ ഇതിനു മരുന്ന് കഴിക്കണം തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അതിൽ ഉണ്ടായിരുന്നു അപ്പോൾ ഞങ്ങൾ മെഡിക്കൽ പഠിക്കുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ, എത്രയൊക്കെ നമുക്ക് ആ ഒരു രോഗം ശമിപ്പിക്കാൻ വേണ്ടി സാധിക്കും അത്രയൊക്കെ നമ്മൾ ഒരു രോഗം ശമിപ്പിക്കാൻ വേണ്ടി ശ്രമിക്കുക എത്രയൊക്കെ ഒരു രോഗം നമുക്ക് കണ്ട്രോൾ ചെയ്യാൻ വേണ്ടി സാധിക്കുമോ.

അത്രയൊക്കെ നമ്മൾ ആ ഒരു രോഗം കൺട്രോൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക പക്ഷേ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ വേണ്ടി ശ്രമിക്കുമ്പോൾ നമുക്ക് അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മിനിമൈസ് ചെയ്യാൻ വേണ്ടി ശ്രദ്ധിക്കണം. എത്ര നമുക്ക് ആ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വേണ്ടി സാധിക്കും അത്രയും കുറക്കുക പ്രമേഹത്തിന്റെ കാര്യം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് പൂർണ്ണമായ ഒരു രോഗം സുഖപ്പെടുത്തി ഭേദമാക്കുക എന്നത് പലപ്പോഴും സാധിക്കുന്ന ഒരു കാര്യമല്ല. എങ്കിൽപോലും ഭാവിയിൽ ഇതുമൂലം ഉണ്ടായേക്കാവുന്ന തീവ്രമായുള്ള പ്രശ്നങ്ങൾ അതായത് കണ്ണിൻറെ പ്രശ്നങ്ങൾ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..