നാടൻ കോഴിമുട്ടയുടെ അത്ഭുതഗുണങ്ങൾ നാടൻ മുട്ടയും വെള്ളമുട്ടയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?

നമ്മൾ മലയാളികൾ ഒരു കടയിൽ പോയി മുട്ട വാങ്ങാൻ വേണ്ടി ആയിട്ട് പോകുമ്പോൾ ആ കടയിൽ നമ്മൾ നാടൻ കോഴിമുട്ടയും അതുപോലെതന്നെ വെള്ള കോഴിമുട്ടയും കാണുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ കൂടുതൽ ആയിട്ട് നാടൻ കോഴിമുട്ട ആണ് വാങ്ങാറുള്ളത് അതിനു കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നാടൻ കോഴിമുട്ടക്കും അതുപോലെതന്നെ കരിങ്കോഴിയുടെ മുട്ടയ്ക്കും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമ്മൾ വളരെ അധികം വിശ്വസിക്കുന്നുണ്ട്. കടകളിൽ ചെന്നാലും കാണാൻ വേണ്ടി സാധിക്കും അതായത് നമുക്ക് ഈ ഒരു വെള്ള കോഴി മുട്ടയ്ക്ക് അഞ്ച് രൂപയോ അല്ലെങ്കിൽ 6 രൂപയോ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ നാടൻ കോഴിമുട്ടയ്ക്ക് അതിൽനിന്ന് എപ്പോഴെങ്കിലും കുറച്ച് കൂടുതലായിട്ട്.

അല്ലെങ്കിൽ ഒരു രൂപയെങ്കിലും കൂടിയിട്ടുള്ള ഒരു വില ആയിരിക്കും ഉണ്ടാവുക. കരിങ്കോഴിയുടെ മുട്ട ആണ് എന്ന് ഉണ്ടെങ്കിൽ പറയുകയും വേണ്ട വളരെയധികം വിലയായിരിക്കും. അപ്പോൾ എന്തൊക്കെ ആണ് ഈ ഒരു കോഴിമുട്ടയ്ക്ക് നമ്മൾ ഇങ്ങനെ പറയുന്ന വ്യത്യാസം എന്നതും അതുപോലെ തന്നെ എന്താണ് ഈ ഒരു വെള്ളക്കോഴിയുടെ മുട്ടയ്ക്കും അതുപോലെതന്നെ നാടൻ കോഴിമുട്ടക്കും ഉള്ള വ്യത്യാസങ്ങൾ എന്നതും ഞാൻ ഇന്ന് വിശദീകരിക്കാം. പിടക്കോഴികൾ പൊതുവേ രണ്ട് തരത്തിലുള്ള മുട്ടകളാണ് ഇടുക ഒന്നാമത്തെ പൂവൻകോഴിയുടെ സാന്നിധ്യത്തിൽ ബീജസങ്കലനം നടന്ന മുട്ടയും പിന്നെ അത് അല്ലാതെ ഫെർട്ടിലൈസേഷൻ നടക്കാത്ത മുട്ടയും ആണ് ഇടുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.