ഇതൊന്നു മാത്രം മതി നാരകവും ഓറഞ്ചും കുലകുത്തി കായ്ക്കാൻ.

നമ്മുടെ വീട്ടിലുള്ള ഓറഞ്ച് നാരകം എന്നിവ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ കാക്കാൻ വേണ്ടിയിട്ടുള്ള നല്ല അടിപൊളി ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമുക്കറിയാം നമ്മൾ സാധാരണ നമ്മുടെ വീട്ടിൽ ഓറഞ്ചോ അല്ലെങ്കിൽ നാരഗമോ എല്ലാം വെച്ച് പിടിപ്പിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ഒരു രണ്ട് അല്ലെങ്കിൽ രണ്ടര വർഷം വേണ്ടിവരും അത് നമുക്കൊന്ന് അതുപോലെതന്നെ അതിൽ കായ്കൾ ഉണ്ടാക്കാൻ വേണ്ടി അത്രയും സമയം ആവശ്യമായിട്ടുള്ളത് ഉണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ നമ്മൾ ഇത് വെച്ചപ്പോൾ നമുക്ക് അതിൽ വളരെ പെട്ടെന്ന് തന്നെ കായ്കൾ ഉണ്ടായ കേട്ടോ അതായത് നമുക്ക് വെച്ചിട്ട് രണ്ടുമാസം കൊണ്ട് തന്നെ വളരെ പെട്ടെന്ന് അതിൽ കായ്കൾ ഉണ്ടായി അപ്പോൾ ഇങ്ങനെ വളരെ പെട്ടെന്ന് തന്നെ ഇവ കായ്ക്കാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ്.

അതിനുവേണ്ടി ചെയ്തു കൊടുത്തിട്ടുള്ളത് എന്നതാണ് ഇന്നത്തെ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഞങ്ങൾ പങ്കുവെക്കാൻ വേണ്ടി പോകുന്നത്. നമ്മൾ നമ്മുടെ വീട്ടിലേക്ക് വേണ്ടിയിട്ട് വാങ്ങിയിരിക്കുന്നത് ഗ്രാഫ്റ്റ് ചെയ്തിട്ട് ഉള്ള ഓറഞ്ച് ടൈം അതുപോലെതന്നെ ഗ്രാഫ്ട്ട് ചെയ്തിട്ടുള്ള ചെറുനാരകത്തിന്റെ തൈയും ആണ് അപ്പോൾ ഇവ രണ്ടും നമ്മൾ വാങ്ങി വെച്ചിട്ടുള്ളതാണ് നമ്മുടെ വീട്ടിൽ അതുപോലെതന്നെ ഇവ നമ്മൾ വെക്കേണ്ടത് നല്ല വെയില് കിട്ടുന്ന സ്ഥലത്ത് വേണം നമ്മൾ ഇവ നടാൻ വേണ്ടിയിട്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.