നിങ്ങളുടെ രക്തക്കുഴലുകളുടെ ഉൾവശം ക്ലീൻ ആകും നിങ്ങൾ ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ.

നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് നമ്മൾ ഇപ്പോൾ പലപ്പോഴും കേൾക്കുന്നില്ല പല ആളുകൾ പെട്ടെന്ന് തന്നെ മരിക്കുന്ന അതായത് കുഴഞ്ഞ് വീണ മരിച്ചു ഇന്നലെ കൂടി നമ്മൾ സംസാരിച്ച ഒരു ആളാണ് ഇന്നത്തേക്ക് മരണവാർത്തയാണ് നമ്മൾ കേൾക്കുന്നത് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പ്രധാനമായിട്ടും ഇത്തരം വിഷയങ്ങൾ ഒക്കെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ബ്ലോക്ക് ആണ് എന്നാൽ നമ്മൾ വിചാരിക്കും നമുക്കൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല എന്ന് കാരണം നമ്മൾ 30 വയസ്സുള്ള ഒരാളാണ് അതുപോലെതന്നെ ഞാൻ നന്നായി എക്സർസൈസ് ഒക്കെ ചെയ്യുന്നുണ്ട് നല്ല രീതിയിൽ പോഷകമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട്.

എക്സസൈസ് ഒക്കെ ചെയ്യുന്നുണ്ട് എന്നെല്ലാം വിചാരിച്ച് നമുക്ക് ഇത്തരത്തിൽ പ്രശ്നമില്ല അല്ലെങ്കിൽ നമുക്ക് ബ്ലോക്ക് ഒന്നുമില്ല എന്ന രീതിയിലും പറയാൻ വേണ്ടി പറ്റില്ല കാരണം നല്ല രീതിയിൽ തന്നെ എക്സസൈസ് ഒക്കെ ചെയ്ത് നല്ല രീതിയിൽ തന്നെ ഭക്ഷണം കഴിച്ച് വർക്കൗട്ട് ചെയ്ത് ബോഡിബിൽഡ് ഒക്കെ ചെയ്യുന്ന നമുക്ക് എല്ലാവർക്കും അറിയാവുന്ന സൂപ്പർസ്റ്റാർ ആയിട്ടുള്ള പുനിറ്റ് രാജ് കുമാർ ഒരു സുപ്രഭാതത്തിൽ ഇതുപോലെതന്നെ ഹാർട്ടിന്റെ പ്രശ്നമായി മരിച്ച ഒരു വാർത്ത നമ്മൾ കേട്ടിട്ടുള്ളതാണ്. അപ്പോൾ നമ്മൾ എത്ര ഫിറ്റ്നസ് അല്ലെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാലും നമ്മുടെ പാരമ്പര്യം ആയിട്ടുള്ള ഘടകങ്ങൾ അതുപോലെതന്നെ നമ്മുടെ ലൈഫ് സ്റ്റൈൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.