പതിവായി ബ്രഡ് കഴിച്ചാൽ അപകടമോ വൈറ്റ് ബ്രെഡ് ഓർ ബ്രൗൺ ബ്രഡ് ഇതിൽ ഏത് ആണ് ഏറ്റവും നല്ലത്.

ബ്രഡ് എന്ന് പറയുന്നത് ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഭാഗമാണ് പലപ്പോഴും നമുക്ക് രാവിലെ ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി പറ്റിയില്ല എന്ന് ഉണ്ടെങ്കിൽ കുട്ടികൾക്ക് ബ്രെഡ് ടോസ്റ്റ് ചെയ്തു കൊടുക്കുന്നവർ ഉണ്ട് അല്ലെങ്കിൽ ബ്രെഡ് മുട്ടയും കൂടി കൊടുക്കുന്നവരുണ്ട് ജാമും കൂടി കൊടുക്കുന്നതുകൊണ്ട് പലപ്പോഴും നമ്മൾ ഉച്ചയ്ക്കും ഭക്ഷണം കഴിക്കാൻ വേണ്ടിയിട്ട് ബ്രഡ് ഡിസൈൻ ആക്കി കൊടുക്കുന്നവരുമുണ്ട് അതുപോലെതന്നെ വൈകിട്ട് നമ്മൾ ജോലി കഴിഞ്ഞ വന്നാൽ വളരെ ക്ഷീണം ഒക്കെ അനുഭവപ്പെട്ട് വരുക ആണ് എന്ന് ഉണ്ടെങ്കിൽ.

നമുക്ക് വിശപ്പ് മാറ്റാൻ വേണ്ടിയിട്ട് ബ്രഡ് കഴിക്കുന്നത് കൊണ്ട് അതുപോലെതന്നെ പല ഫേവറേറ്റ് ഡിഷസിന്റെ ഒപ്പം മറ്റു പല വെറൈറ്റി ഡിഷസിനൊപ്പം ഈ ബ്രഡ് ചേർക്കുന്ന രീതിയുണ്ട്, അങ്ങനെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ മലയാളികളുടെ ജീവിതത്തിൽ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആയിരിക്കുകയാണ് ബ്രഡ് എന്ന് പറയുന്നത് എന്നാൽ നമ്മൾ പലപ്പോഴും കടയിൽ നിന്ന് വാങ്ങാൻ വേണ്ടി പോകുമ്പോൾ പലരും പറഞ്ഞു കേൾക്കാറുണ്ട് അയ്യോ മൈദയുടെ ബ്രഡ് വാങ്ങരുത് അത് വൈറ്റ് വെള്ളം നിറത്തിലുള്ള വിഷമാണ് അത് അതുകൊണ്ട് തന്നെ നിങ്ങൾ ഗോതമ്പിന്റെ ബ്രഡ് വാങ്ങും എന്നത് ഒക്കെ ഇന്നാണെങ്കിൽ പല രീതിയിലുള്ള ബ്രഡുകൾ അവൈലബിൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.