തലച്ചോറിലെ രക്തസ്രാവം ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

നമ്മൾ ഇന്ന് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് തലച്ചോറിൽ ഉണ്ടാകുന്ന രക്തസ്രാവത്തെ പറ്റി ആണ്. തലച്ചോറിൽ ഒരു പ്രത്യേകതരം രക്തസ്രാവം ഉണ്ടാകുന്നുണ്ട്. അത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമുക്കറിയാം നമ്മുടെ തലച്ചോറ് സ്ഥിതിചെയ്യുന്ന ഒരു ഫ്ലൂയിഡിന്റെ ഉള്ളിൽ ആണ് അതായത് നമ്മുടെ തലച്ചോറിന് ചുറ്റും ഒരു ഫ്ലൂയിഡ് ഉണ്ട് ആ ഫ്ലൂയിഡിനെ ആണ് നമ്മൾ പറയുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്ന്. നമ്മുടെ തലച്ചോറിൽ ഉള്ള രക്തക്കുഴലുകൾ പൊട്ടിയിട്ട് ഈ ഫ്ലൂയിഡിലേക്ക് അതായത് നമ്മൾ പറഞ്ഞിട്ടുള്ള സെറിബ്രോ സ്പൈനൽ ദ്രവത്തിൽ എത്തുന്ന ഒരു അവസ്ഥ ആണ് ഇത്. ഇത് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള അത്രയും പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് കാരണം നമ്മുടെ തലയുള്ള ഇതുപോലെ ഒരു രക്തക്കുഴൽ പൊട്ടി കഴിഞ്ഞ് കഴിഞ്ഞാൽ 50% ചാൻസ് വരെ ഉണ്ട്.

ആ ഒരു രോഗി ഇത് സംഭവിച്ച രോഗി മരിക്കാൻ വേണ്ടിയിട്ട്. പെട്ടെന്ന് തന്നെ ആ രോഗി മരിച്ചു പോകാനുള്ള ചാൻസ് ഉണ്ട് അതുപോലെതന്നെ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എന്ന് നോക്കി കഴിഞ്ഞുകഴിഞ്ഞാൽ ഹൈബ്രിഡ് പ്രഷർ വരുന്ന സമയങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ള സമയത്ത് നമുക്ക് ഈയൊരു അവസ്ഥ വരം അതുപോലെ, നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചെറിയ കുമിളകൾ പോലെ ഉണ്ടാകാം അത് പൊട്ടിക്കഴിഞ്ഞാലും നമുക്ക് ഇതുപോലെ രക്തസ്രാവം ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.