ചെടികൾ പൂക്കൾ കൊണ്ട് നിറയാൻ നഴ്സറികാരുടെ രഹസ്യ വളം.

കണ്ടല്ലോ, നമ്മുടെ വീട്ടിൽ നമ്മുടെ ബോഗൺവില നിറയെ പൂത്ത് നിൽക്കുന്നത് ഇതുപോലെ നിങ്ങൾക്ക് ധാരാളം ബോഗൺ വില്ല ഇതുപോലെ നമ്മൾ കൊണ്ടുവന്നത് പോലെ തന്നെ നിറയെ എല്ലാകാലവും അതായത് ഒരുപാട് കാലം ഇതുപോലെ നിൽക്കാൻ വേണ്ടിയിട്ട് ഉള്ള ഒരു ടിപ്പ് ആണ് ഇതുവരെ ആരും പറഞ്ഞു തരാത്ത ഒരു ടിപ്പ് ആണ് നമ്മൾ പറയാൻ വേണ്ടി പോകുന്നത് അതായത് നമ്മൾ ഇത് നഴ്സറിയിൽ നിന്ന് വാങ്ങിക്കൊണ്ട് വരുമ്പോൾ ഉണ്ടായിരുന്ന അതേ പോലെ തന്നെ നിറയെ പൂക്കൾ ആയിട്ട് ഇങ്ങനെ നിന്ന് പോകാൻ വേണ്ടിയിട്ട് ഉള്ള ഇതുവരെ ആരും പറയാത്ത ഒരു ടിപ്പാണ് അതായത് നമുക്ക് ഇതിനുവേണ്ടി വേണ്ടത് നമ്മുടെ ചാണകപ്പൊടി ഉണ്ടല്ലോ അതുമതി അത് ഇത്ര അളവിൽ മാത്രം മതി അളവ് എന്ന് പറയുന്നത് അധികമൊന്നും വേണ്ട.

ഈയൊരു അളവിൽ മാത്രമേ നമ്മൾ ഇത് ഇട്ടു കൊടുക്കാവൂ വെള്ളവും ചേർത്ത് കൊടുക്കണം നമുക്ക് ഇതിൽ ഒഴിക്കുന്ന വെള്ളത്തിനും അളവ് ഉണ്ട് ഈ ഒരു അളവിൽ മാത്രമേ ഇതിനെ വെള്ളം ഒഴിച്ച് കൊടുക്കാവൂ അപ്പോൾ ഇതിനെ നമ്മൾ കൊടുക്കുന്ന ചാണകപ്പൊടിക്കും അതുപോലെതന്നെ വെള്ളത്തിന്റെയും അളവ് ഒക്കെ കൃത്യമായിട്ട് ഒഴിച്ചു കൊടുക്കുകയും അതുപോലെതന്നെ ഇത് എത്ര ഇടവേളകളിലാണ് അല്ലെങ്കിൽ എപ്പോഴൊക്കെയാണ് ഇത് ചെയ്യേണ്ടത് എന്നൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ഈ ചെടി നഴ്സറിയിൽ നിന്ന് നമ്മൾ കൊണ്ടുവരുന്നതിനേക്കാൾ മനോഹരമായിട്ട് നിറയെ പൂത്ത ഇതുപോലെ നിൽക്കാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.