നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ കേരളത്തെ കേരളം എന്ന് വിളിക്കുന്നതിനുള്ള കാരണം നമ്മുടെ നാട് കേര വൃക്ഷങ്ങൾ കൊണ്ട് സമ്പന്നമായതുകൊണ്ട് ആണ് നമ്മുടെ നാട്ടിൽ ധാരാളം കേര വൃക്ഷങ്ങൾ ഉണ്ട്. കേര വൃക്ഷം എന്ന് പറഞ്ഞു കഴിഞ്ഞാൽ തെങ്ങ്. തെങ്ങും അതുപോലെ തന്നെ തേങ്ങയും എല്ലാം തന്നെ നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ വലിയ ഒരു ഭാഗമാണ്. കൊണ്ടുള്ള പല സാധനങ്ങളും അതുപോലെതന്നെ വെളിച്ചെണ്ണയും എല്ലാം ധാരാളമായിട്ട് ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മൾ മലയാളികൾ അതുപോലെതന്നെ ഈ തേങ്ങയെപ്പറ്റിയും അതുപോലെതന്നെ ഇത്തരത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗത്തെ പറ്റിയും എല്ലാം തന്നെ ധാരാളം വിത്തുകൾ സൂക്ഷിക്കുന്ന ആളുകളും അത് ഫോളോ ചെയ്യുന്ന ആളുകളും കൂടിയാണ്.
നമ്മൾ നമുക്കിടയിൽ ഇവയെ പറ്റിയെല്ലാം ധാരാളം മിത്തുകൾ നിലനിൽക്കുന്നുണ്ട്. ഒത്തിരി തെറ്റ് ധാരണകൾ ഇതുമായി ബന്ധപ്പെട്ട നിലനിൽക്കുന്നുണ്ട് അതായത് ഒരുപാട് പേർ പറയുന്നത് കേൾക്കുന്നുണ്ട് ഈ തേങ്ങയും അതുപോലെതന്നെ വെളിച്ചെണ്ണയും ഒന്നും ഹൃദയത്തിൻറെ ആരോഗ്യത്തിന് അത്ര നല്ലതല്ല അതായത് ഇതിൻറെ അമിതമായ അല്ലെങ്കിൽ ഇതിൻറെ ഉപയോഗം പോലും നമ്മുടെ ഹൃദയത്തിനെ ധാരാളം ആയിട്ടുള്ള അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന്. എന്തെല്ലാം ആണ് ഈ വെളിച്ചെണ്ണയുടെ ഉപയോഗങ്ങൾ അതുപോലെതന്നെ ഈ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മൂലം നമുക്ക് എന്തെങ്കിലും ദോഷം ഉണ്ടോ എന്നുള്ള കാര്യങ്ങൾ ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.