യൂറിക് ആസിഡ് മരുന്ന് ഇല്ലാതെ തന്നെ എങ്ങനെ കുറയ്ക്കാം?

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് യൂറിക് ആസിഡിനെ പറ്റി ആണ് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകുന്നു യൂറിക് ആസിഡ് കൂടുന്നോ അത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നത് എല്ലാം തന്നെ. എന്നാൽ എന്താണ് ഈ യൂറിക് ആസിഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ജനിതക ഘടനകൾ ആയിട്ടുള്ള ഡി എൻ എ അതുപോലെ ആർ എൻ എ തുടങ്ങിയ രാസവസ്തുക്കൾ ബ്രേക്ക് ഡൗൺ ചെയ്യുമ്പോൾ അതായത് നമ്മുടെ ശരീരം തന്നെ അവയെ നശിപ്പിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഈ ഒരു പ്രവർത്തനത്തിലെ ഫലമായിട്ട് ഉണ്ടാകുന്ന ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. നമ്മൾ സയൻറിഫിക് ആയിട്ട് പറയുക ആണ്.

എന്ന് ഉണ്ടെങ്കിൽ ന്യൂക്ലിക് ആസിഡ് എന്ന് പറയും അതായത് ഡി എൻ എ അതുപോലെ തന്നെ ആർ എൻ എ എന്ന് പറയുന്നവ എല്ലാം തന്നെ ന്യൂക്ലിക് ആസിഡ് ആണ് ഇവയുടെ മെറ്റബോളിസം സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. ഈ യൂറിക് ആസിഡ് എന്ന് പറയുന്നത് എല്ലാവരെയും ശരീരത്തിലുള്ള ഒരു നോർമൽ ആയിട്ടുള്ള ഘടകമാണ് അതായത് എല്ലാവരുടെയും രക്തം നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ ഒരു ചെറിയ അളവിൽ യൂറിക്കാസിഡ് എല്ലാവരെയും ശരീരത്തിൽ ഉണ്ടാകും ഇത് എല്ലാവരും ശരീരത്തിൽ നോർമൽ ആയിട്ട് ഉള്ളത് ആണ് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.