തൈറോഡ് ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ തൈറോയ്ഡ് രോഗം കുറയും.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നത് മൂലം ഇന്ന് തൈറോയ്ഡിന് മരുന്ന് കഴിച്ച് ജീവിക്കുന്ന തൈറോയ്ഡ് ഹോർമോൺ കഴിച്ച് ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ നമ്മുടെ ചുറ്റിനുമായിട്ട് ഉണ്ട്. ഇന്ന് ഒരു പ്രായം കഴിഞ്ഞിട്ട് നമ്മുടെ തൈറോയ്ഡ് അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണിനു അതായത് ടി എസ് എച് ന്  ഒക്കെ എന്തെങ്കിലും വേരിയേഷൻ വന്നു കഴിഞ്ഞു കഴിഞ്ഞാൽ ഇന്ന് തൈറോയിഡ് ഹോർമോണിന്റെ ചെറിയ ഒരു ഗുളിക കഴിക്കുക ചെറിയ ഒരു കളികൾ കഴിച്ചു തുടങ്ങുക എന്ന രീതിയിലേക്ക് ആണ് ഇന്ന് നമ്മുടെ ഡോക്ടർമാരും അതുപോലെതന്നെ പേഷ്യൻസും എല്ലാവരും വന്ന് എത്തിനിൽക്കുന്നത്. കുറച്ചുകാലം മുൻപ് വരെ നമ്മൾ കേട്ടിരുന്നത് നമ്മുടെ തൈറോയ്ഡ് പ്രവർത്തനങ്ങൾ കുറയുന്നതിന് കാരണം.

അല്ലെങ്കിൽ തകരാറിൽ ആകുന്നതിന് കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അയഡിൻ എന്നു പറയുന്ന ഒരു കെമിക്കലിന്റെ അല്ലെങ്കിൽ ഒരു മൂലകത്തിന്റെ കുറവ് മൂലം ആണ് എന്നത് ആണ്. അതുകൊണ്ട് ആണ് അയോഡിൻ അടങ്ങിയിട്ടുള്ള ഉപ്പ് ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം ആളുകൾ ഉപയോഗിക്കുകയും അത്തരത്തിലുള്ള വില്പനകൾ നടക്കുകയും ചെയ്യുന്നത് എന്നാൽ ഐഡിയ അടങ്ങിയിട്ടുള്ള ഉപ്പ് കഴിച്ചിട്ടു അല്ലെങ്കിൽ ധാരാളം മത്സ്യങ്ങൾ കഴിച്ചിട്ടും ഇന്ന് നമ്മുടെ നാട്ടിൽ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തൈറോയ്ഡ് രോഗികൾ എണ്ണം വർദ്ധിച്ചു വരിക തന്നെയാണ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക.