ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും.

നിങ്ങളുടെ വീട്ടിൽ ഇതുപോലെതന്നെ എല്ലാ ഫല വൃക്ഷങ്ങളും അതായത് നമ്മുടെ വീട്ടിലുള്ള എല്ലാ ചെടികളും ഇപ്പോൾ മാതളമായിക്കോട്ടെ അല്ലെങ്കിൽ പേരക്ക മാങ്ങ ചക്ക തുടങ്ങിയ എല്ലാ ഫലവൃക്ഷങ്ങളും ഒന്നര വർഷം കൊണ്ട് തന്നെ നമുക്ക് എല്ലാം കായ്ക്കാൻ വേണ്ടി അതായത് ചുവട്ടിൽ നിന്ന് തന്നെ കായ്‌ച്ച് തുടങ്ങാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന ചെറിയ ടിപ്പ് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത് അതായത് ഈ ചെടികൾ എല്ലാം തന്നെ നമുക്ക് മണ്ണിൽ തന്നെ നിലത്ത് നടണം എന്ന് ഇല്ല നമുക്ക് ഇവ ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോ ബാഗിലോ നട്ടുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ അവ കായ്ക്കാൻ വേണ്ടി പറ്റും. അപ്പോൾ സ്ഥല സൗകര്യങ്ങൾ ഒന്നുമില്ലാത്തവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും.

പ്രത്യേകിച്ച് നിങ്ങൾക്ക് ഇപ്പോൾ കാണാൻ വേണ്ടി സാധിക്കും നമ്മൾ ഒരുപാട് ചെടികൾ അതായത് ഒരുപാട് ഫ്രൂട്ട് ചെടികളാണ് നമ്മൾ ഇവിടെ വെച്ചിരിക്കുന്നത് അപ്പോൾ ഇതുപോലെ ഒരുപാട് ചെടികൾ നമുക്ക് ഗ്രോ ബാഗിൽ വെച്ച് വളർത്താനും അവ പെട്ടെന്ന് തന്നെ വിളവെടുപ്പ് നടത്താനും അത് മാത്രമല്ല വളരെ കരുത്തോടെ വളരുവാനും വളരെ പെട്ടെന്ന് തന്നെ പൂവിടാനും എല്ലാം എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതിനെ പറ്റിയും നമ്മൾ ഈ ഒരു വീഡിയോയിലൂടെ വിശദമായി സംസാരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.