രാവിലെ എഴുന്നേൽക്കുമ്പോൾ ഇതുപോലെ തോള് വേദന അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക.

ഷോൾഡർ പെയിൻ അഥവാ തോൾ വേദന ഇത് നിങ്ങൾ സ്ഥിരമായി അനുഭവിക്കുന്നുണ്ടോ അല്ലെങ്കിൽ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? എന്തെല്ലാം ആണ് ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണ് ഇതിനുവേണ്ടിയുള്ള പരിഹാരമാർഗ്ഗങ്ങൾ ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഷോൾഡർ പെയിൻ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അതുപോലെതന്നെ എങ്ങനെയെല്ലാം നമുക്ക് ഈ ഒരു കാര്യം ചികിത്സിച്ച് മാറ്റം എന്നതിനെപ്പറ്റിയും ആണ്. നമ്മൾ എവല്യൂഷനിലൂടെ നമുക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായിട്ട് ലഭിച്ച ഒന്നാണ് നമ്മുടെ കൈയുടെ ഫംഗ്ഷൻ അതായത് മറ്റ് ഏത് ജീവികളെ വെച്ച് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും കയ്യിന്റെ ഫംഗ്ഷൻ വളരെ അധികം ഇമ്പ്രൂവ് ചെയ്തിട്ട് ഉള്ള വളരെയധികം ഇംപ്രൂവ് ചെയ്തിട്ടുള്ള ഒരു വർഗ്ഗമാണ്.

മനുഷ്യൻ എന്ന് പറയുന്നത്. എന്നാൽ ഇതേ കൈ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കണം എന്ന് ഉണ്ടെങ്കിൽ നമ്മൾ അതിന് ഒരു മൊബിലിറ്റി കൊടുക്കണം അതായത് നമുക്ക് എങ്ങോട്ടാണോ കൈ എത്തിക്കേണ്ടത് എങ്കിൽ അങ്ങോട്ട് എത്രെയെങ്കിൽ അതിന് ഒരു മൊബിലിറ്റി കൊടുക്കണം അത് കൊടുക്കുന്ന ആളാണ് നമ്മുടെ ഷോൾഡർ എന്ന് പറയുന്നത്. ഈ ഷോൾഡർ ജോയിൻറ് നമുക്ക് ത്രീ സിക്സ്റ്റി ഡിഗ്രി അളവിലും വളരെയധികം സ്പേസിലേക്കും ഇത് മോബിലിറ്റി നൽകുന്നുണ്ട്. ഇതിന് എഫക്ട് ചെയ്യുന്ന പല പ്രശ്നങ്ങളും മനുഷ്യരിൽ സംഭവിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.