നമ്മുടെ വീട്ടിലെ തോട്ടത്തിൽ നമ്മൾ വളർത്തുന്ന ഡാലിയ അതുപോലെതന്നെ ജമന്തി തുടങ്ങിയ ധാരാളം പൂക്കൾ ഉണ്ടല്ലോ അതുപോലെതന്നെ അരയില തുടങ്ങിയിട്ടുള്ള പ്ലാൻസ്, അതുപോലെ തന്നെ മല്ലിയില പുതിന ഇല തുടങ്ങിയവയുടെ എല്ലാം നമുക്ക് ഒരു തുണ്ട് മാത്രം കിട്ടിയാൽ മതി നമുക്ക് ഒരു തോട്ടം നിറയെ ഇവ ഉണ്ടാക്കാൻ വേണ്ടിയിട്ട്, അതായത് ഇതിൻറെ എല്ലാം തന്നെ ഒരു തുണ്ട് കിട്ടി നമ്മൾ അത് കുത്തിയാൽ മതി നമുക്ക് ഇവ നമ്മുടെ തോട്ടം നിറയെ വളർത്താൻ വേണ്ടി സാധിക്കും. അപ്പോൾ അതിനു വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് ഉള്ളത് അതായത് ഇത് നമ്മൾ ചെയ്ത സക്സസ് ആയിട്ടുള്ള കാര്യമാണ് അപ്പോൾ അവ എന്തെല്ലാം ആണ് എന്നുള്ളത് മാത്രമല്ല.
അതിനു ശേഷം ഇവ നന്നായിത്തന്നെ തഴച്ച് വളരുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന വളപ്രയോഗം എന്താണ് എന്നുള്ളത് നന്നായി തഴച്ച് വളരുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള കഞ്ഞിവെള്ളം ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെയും കുറിച്ചും നമ്മൾ ഇതിൽ പറയുന്നുണ്ട് കൂടാതെ ഒച്ചിന്റെ ശല്യത്തിന് നമ്മൾ എന്ത് ചെയ്യണം എന്ന കാര്യം കൂടി നമ്മൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള നല്ല ഒരു വീഡിയോ ആണ് ഇത്. നിങ്ങൾക്ക് വളരെ അധികം ആയി തന്നെ ഉപകാരപ്രദമാകുന്ന ഈ ഒരു വീഡിയോ നിങ്ങൾ എല്ലാവരും തീർച്ചയായും മുഴുവനായി തന്നെ കാണുക.