നമ്മൾ സാധാരണ പറയുന്ന ഒരു കാര്യമാണ് എനിക്ക് നടുവേദന ആണ് എന്ന് ഉള്ളത് ഇത് നടുവേദന ഇല്ലാത്തവർ ആയിട്ട് ആരും നമ്മുടെ ഉണ്ടാക്കാൻ സാധ്യത വളരെ കുറവാണ് നമ്മൾ എല്ലാവരും പറയുന്ന ഒരു കാര്യമാണ് എനിക്ക് നടുവേദനയാണ് എന്ന് ഉള്ളത്. സമൂഹത്തിൽ നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നടുവേദന വരാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും. അതിൽ വരുന്ന മിക്ക നടുവേദനയും നമുക്ക് ഒരു ആഴ്ച അല്ലെങ്കിൽ രണ്ട് ആഴ്ച അതിനുള്ളിൽ തന്നെ ശരിയാക്കാൻ സാധിക്കുന്നത് ആണ് എന്നാൽ എല്ലാ നടുവേദനകളും അങ്ങനെ ആയിരിക്കണം എന്ന് ഇല്ല. അങ്ങനെയല്ലാത്ത ഒരു നടുവേദനയെ പറ്റി ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. ഇതിൻറെ പേര് ആണ് സ്പോഡൈനസ് ആർത്രോപതി എന്ന് പറയുന്നത്.
സ്പോൺഡൈനസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് അറിയാം അത് ഉദ്ദേശിക്കുന്നത് സ്പൈനൽ കോഡിനെ എല്ലാം ആണ് അതുപോലെതന്നെ ആർത്രോപതി എന്ന് പറഞ്ഞാൽ നമുക്ക് അറിയാം സന്ധിയും ആയി ബന്ധപ്പെട്ട അസുഖം അപ്പോൾ നമ്മുടെ കസേരകളെ ബാധിക്കുന്ന വേദന അസുഖത്തെ ആണ് നമ്മൾ എന്ന് പറയുന്നത്. നമ്മൾ നോക്കുമ്പോൾ എല്ലാ രീതിയിലുള്ള വാതരോഗങ്ങളും നമ്മൾ എടുത്താലും അത് ഏറ്റവും കൂടുതൽ ബാധിക്കുന്നതായിട്ട് നമ്മൾ കണ്ടുവരുന്നത് ഫീമെയിൽ ആണ് അതായത് ലേഡീസിൽ ആണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് കൂടുതൽ ആകുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.