കാലിലേക്ക് ഉള്ള രക്തയോട്ടം കുറവ് ആണോ സൂക്ഷിക്കുക.

കളിലേക്ക് ഉള്ള രക്ത ഓട്ടത്തിന്റെ കുറവ് അനുഭവപ്പെടുന്ന പെരിഫറൽ ഡിസീസിനെ പറ്റിയിട്ട് ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. പെരിഫറൽ വാസ്കുലർ ഡിസീസ് അതിനെപ്പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. നമ്മുടെ ഒപ്പമുള്ള ഈ ഒരു ഡോക്ടർ കാർഡിയോളജിസ്റ്റ് ആണ് എന്ന് ഉണ്ടെങ്കിലും ഈ പെരിഫറൽ ഡിസീസുമായി ബന്ധപ്പെട്ട ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ ആണ് ഒരുപാട് ആളുകളുടെ കളിയിലേക്ക് ഉള്ള ബ്ലോക്ക് മാറ്റിയ ഡോക്ടർ ആണ് അപ്പോൾ അതുകൊണ്ടു തന്നെ നമുക്ക് ഈ ഡോക്ടറോട് കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാൻ വേണ്ടി സാധിക്കും. ഏറ്റവും കൂടുതൽ ഏത് തരം ആളുകളിലാണ് ഇങ്ങനെ കാലിലേക്ക് ഉള്ള രക്തയോട്ടം കുറയുന്ന സാധ്യത കൂടുതലായി കണ്ടുവരുന്നത്.

ഏറ്റവും കൂടുതൽ നമ്മൾ ഈ രോഗം കണ്ടുവരുന്ന ആളുകൾ എന്ന് പറയുന്നത് ഷുഗർ ഉള്ളവർക്കും അതുപോലെ തന്നെ സ്മോക്കിംഗ് ഉള്ളവർക്കും ആണ് അതായത് ഡയബറ്റോസ് ആൻഡ് സ്മോക്കേഴ്സ് ഇവർക്ക് ആണ് ഏറ്റവും കൂടുതൽ കാലിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബ്ലോക്കുകൾ കൂടുതലായി കണ്ടുവരുന്നത്. അതുപോലെതന്നെ ബ്ലഡ് പ്രഷർ അതുപോലെ അമിതമായി കൊളസ്ട്രോളിൽ കൂടുതലുള്ള ആളുകൾ ഇവർക്കും ഇത് കാണാൻ വേണ്ടി സാധിക്കും എങ്കിലും ഏറ്റവും കൂടുതൽ ഇൻസിഡൻസ് ഉണ്ടാകുന്നത് സ്മോക്കേഴ്സ് ആൻഡ് ഡയബറ്റിക് പേഷ്യൻസിൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.