നീര് ഇറക്കം തലവേദന കഴുത്ത് വേദന കൈ വേദന ഉള്ളവർ തലയണ ഉപയോഗിക്കേണ്ടത് ഇങ്ങനെ.

പലപ്പോഴും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ചിലർക്ക് ഉണ്ടാകുന്ന ഉന്മേഷക്കുറവ് ചിലർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ തലയ്ക്ക് ഒരു ഭാരം പോലെ തലയ്ക്ക് വേദന മറ്റു ചിലർക്ക് തല കറങ്ങുന്ന പോലെ അനുഭവപ്പെടും വേറെ ചിലർക്ക് ആണെങ്കിൽ കഴുത്തിന്റെ ഭാഗത്ത് ഉണ്ടാകുന്ന വേദന, അല്ലെങ്കിൽ കൈകളുടെ അറ്റത്ത് ഉണ്ടാകുന്ന തരിപ്പ് വേദന തുടങ്ങിയ കാര്യങ്ങൾ ഇത് ഒരുപാട് പേരെ ഇന്ന് അലട്ടുന്ന ഒരു പ്രശ്നം ആണ് പലപ്പോഴും ഈ ഒരു പ്രശ്നത്തിന് പരിഹാരം ആയിട്ട് ഒരു ഡോക്ടറെ ചെന്ന് കാണുമ്പോൾ ഡോക്ടർ കഴുത്തിന്റെ സ്കാനിങ് അല്ലെങ്കിൽ എക്സ്-റേ ഒക്കെ എടുത്ത് നോക്കിയിട്ട് പറയും വലിയ പ്രശ്നം ഒന്നും കാണാൻ വേണ്ടി സാധിക്കുന്ന ഇല്ലല്ലോ? നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി അല്ലെങ്കിൽ ഒരു ഫിസിയോതെറാപ്പി ചെയ്താൽ മതി എന്നെല്ലാം പറഞ്ഞു വിടും.

എന്നാൽ കുറച്ചുനാൾ കഴിഞ്ഞാൽ ഈ പ്രശ്നം വീണ്ടും അവർക്ക് അനുഭവപ്പെടും ഒരുപാട് പേർക്ക് അറിയില്ല അല്ലെങ്കിൽ ഇത് അനുഭവപ്പെടുന്ന പലർക്കും അറിയില്ല അവർ ഉപയോഗിക്കുന്ന തല ഇണയുടെ അതായത് അവർ ഉപയോഗിക്കുന്ന പില്ലയുടെ പൊസിഷൻ മൂലം ആണ് അവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് എന്ന്. നമ്മൾ ഉപയോഗിക്കേണ്ട തലയിണയുടെ ടൈപ്പ് ഏതാണ് എന്ന് ഉള്ളതും അതുപോലെതന്നെ നമ്മൾ ഉപയോഗിക്കേണ്ട തലയണയുടെ വലിപ്പം എന്താണ് എന്ന് ഉള്ളതും നമ്മുടെ ശരീരഭാരത്തിനും നമ്മൾ ഉറങ്ങാൻ കിടക്കുന്ന പൊസിഷനും അനുസരിച്ച് ആണ് തീരുമാനിക്കേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.