ഏതു പൂക്കാത്ത ചെടിയും പൂക്കാൻ ഒറ്റ സ്പ്രേ മതി.

നമ്മൾ കൃഷി ചെയ്യുമ്പോൾ അതിൽ ധാരാളം പെൺപൂവ് വിരിയാനും അതുപോലെതന്നെ പൂക്കാത്ത ചെടികൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഒട്ടും പൂക്കാത്ത ചെടികൾ വരെ നന്നായി പൂക്കാനും വേണ്ടി നമ്മളെ സഹായിക്കുന്ന ചെറിയ ഒരു ടിപ്പ് ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അത് മറ്റൊന്നുമല്ല കേട്ടോ അതാണ് നമ്മുടെ ടാഗ് ബയോ അപ്പോൾ ഈ ടാഗ് ബയോ എന്ന് പറയുന്നത് നമ്മുടെ ചെടികളിൽ ധാരാളം പെൺപൂവ് വിജയിക്കാനും അതുപോലെതന്നെ ഒട്ടും പൂക്കാത്ത ചെടികൾ വരെ പൂക്കാനും സഹായിക്കുന്ന, വളരെയധികം ആയി സഹായിക്കുന്ന ഒന്ന് ആണ്. അപ്പോൾ ഇത് എങ്ങനെയാണ് നമ്മൾ ഉപയോഗിക്കുക.

അതുപോലെതന്നെ ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ഗുണങ്ങൾ എന്തെല്ലാം എന്നതിനെപ്പറ്റി ഒക്കെ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതിനുമുൻപ് ഇത് നമ്മൾ നമ്മുടെ ചാനലിന്റെ വെബ്സൈറ്റിൽ ഇട്ടിട്ടുണ്ട് അതായത് നമ്മുടെ ചാനലിന്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് ഫ്രീയായി വാങ്ങാം നമുക്ക് അവിടെ നിന്ന് ആണ് ഫ്രീയായി നമ്മൾ വിത്തുകളും മറ്റും എല്ലാവർക്കും കൊടുക്കുന്നത് ഷിപ്പിംഗ് ചാർജ് എന്ന് പറഞ്ഞ് നമ്മൾ ഒരു 65 രൂപ വാങ്ങുന്നുണ്ട് അത് നിങ്ങൾക്ക് ഇത് കൊറിയർ ആയിട്ട് എത്തുമ്പോൾ ഉള്ള കൊറിയർ ചാർജ് ആണ്. അത് കേരളത്തിലെ ഉള്ളിലുള്ളവർക്ക് ആണ് കേരളത്തിന് പുറത്ത് വരുന്ന സമയത്ത് ആണ് എന്ന് ഉണ്ടെങ്കിൽ അത് 100 രൂപയിലും അധികം ആകും കൂടുതൽ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.