ഹയറ്റസ് എർണിയ ശരീരം ഏറ്റവും ആദ്യം കാണിക്കുന്ന ചില ലക്ഷണങ്ങൾ.

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം ഹയറ്റസ് ഹെർണിയ എന്ന രോഗത്തെക്കുറിച്ച് ആണ് ഹെർണിയ എന്ന രോഗത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കുടൽ ഇറക്കം എന്ന് നമ്മൾ പറയും എന്നാൽ എന്താണ് ഹയറ്റസ് ഹെർണിയ എന്നത് നമുക്ക് ഇന്ന് നോക്കാം അതിനു മുൻപ് ആദ്യമായി എന്താണ് ഹയറ്റസ് എന്ന് നമുക്ക് നോക്കാം ഹയറ്റസ് എന്ന് പറയുന്നത് നമ്മുടെ ശ്വാസകോശത്തെയും അതുപോലെതന്നെ ആമാശയം ഇരിക്കുന്ന ഭാഗം ആയിട്ടുള്ള വയറിൻറെ ഭാഗങ്ങളെയും എല്ലാം പരസ്പരം വേർതിരിക്കുന്ന ഒരു ഡയഫ്രം ഉണ്ട് ഈ ഡയഫ്രം ആണ് നമ്മുടെ ഈ ഭാഗത്തെ രണ്ടായി തിരിക്കുന്നത് അതായത് ഹൃദയവും ശ്വാസകോശവും ഒക്കെ അടങ്ങിയിട്ടുള്ള ഒരു മേൽഭാഗം നെഞ്ചുകൂട് എന്നെല്ലാം നമ്മൾ പറയും.

അതിൻറെ താഴെയുള്ളത് വയറും അതുപോലെതന്നെ കുടലുകളും എല്ലാം ചേർന്നിട്ട് ഉള്ള ഒരു ഭാഗം അബ്ഡോമൻ എന്ന് ഞങ്ങൾ പറയും. അപ്പോൾ ഇവ രണ്ടിനെയും വേർതിരിക്കുന്ന ഭാഗമാണ് ഡയഫ്രം എന്ന് പറയുന്നത് ഈ ഡയഫ്രത്തിന് അകത്ത് ചെറിയ തുളകൾ ഇട്ടിട്ടുണ്ട് അതായത് അന്നനാളത്തിലെ താഴേക്ക് പോകാൻ വേണ്ടി ആശയത്തിലേക്ക് എത്തിക്കാൻ വേണ്ടിയിട്ട് അതുപോലെതന്നെ രക്തക്കുഴലുകൾക്ക് പോകാൻ വേണ്ടിയിട്ടും അതായത് നമ്മുടെ വയറിലേക്കും അതുപോലെതന്നെ കാലിൻറെ ഭാഗത്തേക്കും ഒക്കെ ഉള്ള രക്തം പാസ് ചെയ്യുന്നതിനുള്ള രക്തക്കുഴലുകൾക്ക് പോകാൻ വേണ്ടിയിട്ടും ഒക്കെ ഉള്ള ചെറിയ തുളകൾ മാത്രമാണ് ഈ പറയുന്ന ഡയഫ്രത്തിൽ ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.