കുലകുത്തി പൂക്കൾ നിറയാൻ ഉപ്പുകൊണ്ട് ഒരു സൂത്രം.

നമ്മുടെ വീട്ടിൽ നമ്മൾ വളർത്തുന്ന റോസാച്ചെടി അത് അല്ലെങ്കിൽ ഏതുതരം പൂച്ചെടികൾ ആയിക്കോട്ടെ എല്ലാം തന്നെ നല്ല രീതിയിൽ ചില്ലകൾ വരുകയും അതുപോലെതന്നെ അതിൽ എല്ലാം തന്നെ പൂക്കൾ ഉണ്ടാവുകയും ചെയ്യുക എന്നത് നമ്മൾ വളരെയധികം ആഗ്രഹിക്കുകയും അതുപോലെ നമുക്ക് വളരെ അധികം സന്തോഷം നൽകുകയും ചെയ്യുന്ന ഒരു കാര്യമാണ് അല്ലേ അപ്പോൾ നമ്മൾ നഴ്സറിയിൽ നിന്ന് വാങ്ങുന്ന ഒരു ചെടിയിൽ നിന്ന് തന്നെ ധാരാളം ചില്ലകൾ ഉണ്ടാവുകയും അതുപോലെതന്നെ ഒരു ചെടിയിൽ തന്നെ നൂറിലധികം പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്.

നമുക്ക് നമ്മുടെ വീടുകളിൽ എല്ലാം തന്നെ നമ്മുടെ ചെടികളിൽ എല്ലാം തന്നെ ഇതുപോലെ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് സാധിക്കും. അപ്പോൾ ഇത് നമ്മൾ ഇവിടെ ചെയ്ത് നോക്കി സക്സസ് ആയിട്ടുള്ള കാര്യമാണ് അപ്പോൾ നിങ്ങൾക്ക് ഇത് കണ്ടാൽ തന്നെ മനസ്സിലാകും അല്ലേ നമ്മുടെ ഈ ഒരു ചെടി ഈ ഒരു റോസ് ചെടിയിൽ തന്നെ ധാരാളം പൂക്കളും അതുപോലെതന്നെ ധാരാളം മുട്ടുകളും എല്ലാം ഉണ്ടായി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും. റോസാപ്പൂവിനെ കാര്യം മാത്രമല്ല അത് അല്ലാതെ തന്നെ നമ്മുടെ മുല്ലയിലും അതുപോലെതന്നെ ജമന്തിയിലും ഒക്കെ ഇങ്ങനെ ഉണ്ട് അപ്പോൾ നമ്മൾ സാധാരണ വാങ്ങുന്ന സമയത്ത് ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഒരു ചെറിയ തണ്ട് ആയിരിക്കും ലഭിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.