ശരീരത്തിലെ എല്ലാ വേദനകളും മാറും ഈ വൈറ്റമിൻ കഴിച്ചാൽ.

ന്യൂറോപതിക്ക് പെയിൻ അല്ലെങ്കിൽ ശരീരം ആസകലം ഉള്ള പല രീതിയിലുള്ള വേദനകൾ ഇവ ഒക്കെ നമുക്ക് വീട്ടിൽ വച്ച് തന്നെ എങ്ങനെ പരിഹരിക്കാം എന്ന് ഉള്ളതും അതുപോലെതന്നെ നമുക്ക് ഇവ മാറാൻ വേണ്ടി കഴിക്കാൻ പറ്റുന്ന ആഹാരങ്ങൾ എന്തെല്ലാം എന്ന് ഉള്ളതും ഒക്കെ ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ഇതിൽ ഏറ്റവും പ്രധാനമായിട്ട് ഉള്ളത് നമ്മുടെ മുത്തുകളെയും പോലെ തന്നെ നമ്മുടെ പേശികളെയും നമ്മൾ നിരന്തരം ചലിപ്പിക്കണം നിരന്തരം അവ ഉപയോഗിക്കണം അതിനു വ്യായാമം കൊടുക്കണം എന്നുള്ളത് തന്നെയാണ്. നമ്മൾ പലപ്പോഴും നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ നമ്മൾ ഈ ഫിസിയോതെറാപ്പി ചെയ്യുന്ന കാര്യങ്ങൾ നമ്മൾ മുട്ടിനെ ഊന്നൽ കൊടുക്കുന്നത്.

തുടങ്ങിയിട്ട് നമ്മുടെ ഫിസിയോതെറാപ്പിയിൽ ചെയ്യുന്ന കാര്യങ്ങൾ അതുപോലെ തന്നെ മസാജിങ് ഒക്കെ ചെയ്യുന്നത് ഒക്കെ നോക്കി കഴിഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഏറ്റവും കൂടുതൽ അതിൽ പ്രധാനം ഭയക്കുന്ന ഒരു കാര്യം നമ്മുടെ വ്യായാമം തന്നെയാണ്. നമ്മൾ ഇപ്പോൾ ഒരു പുതിയ കാർ വാങ്ങി അത് ഒരു മാസം നമ്മൾ ഉപയോഗിക്കാതെ ഒരു ഷെഡ്ഡിൽ തന്നെ ഇടുക ആണ് എന്ന് ഉണ്ടെങ്കിൽ പിന്നെ ആ കാർ അവിടെ നിന്ന് അനങ്ങുക ഇല്ല അതുപോലെ തന്നെ ആണ് നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളുടെയും അവസ്ഥ എന്ന് പറയുന്നത്. കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.