ശരീരം നിറം വയ്ക്കും ചുളിവും മൊരിച്ചലും മാറും രാത്രി ഇത് ഒരു അല്പം പുരട്ടിയാൽ

ഒത്തിരി പേർ പരാതി പറയുന്ന ഒത്തിരി പേര് ഒരു പ്രശ്നമാണ് കൈകാലുകളിൽ ഉള്ള സ്കിന്ന് ആകെ മൊരിച്ചിലും ചുളിവുകളും അതുപോലെ തന്നെ ആ സ്കിന്നിന്റെ കോംപ്ലക്ഷൻ പാടെ മാറി നമുക്ക് ഒരു ഷെയ്ക്ക് ഹാൻഡ് പോലും നേരെ കൊടുക്കാൻ പോലും ബുദ്ധിമുട്ട് ആണ് ഒരു ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും അത് വളരെ റഫ് ആയിട്ടും അതുപോലെ തന്നെ കൈ വളരെ ഡ്രൈ ആയിട്ടും ഒക്കെ തന്നെ അനുഭവപ്പെടുന്നു അപ്പോൾ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ കയ്യിന്റെയും അല്ലെങ്കിൽ ശരീരത്തിലെയും എല്ലാം തന്നെ ഇത്തരത്തിലുള്ള റഫ്നസ് എല്ലാം മാറി നല്ല സോഫ്റ്റ് ആകുന്നതിനെ വേണ്ടിയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു ഹോം റെമഡി ആണ്.

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്. ഇതിന് നമ്മുടെ വീട്ടിൽ തന്നെ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വേണ്ടൂ എന്നത് ആണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ട് ആർക്കും ഇത് യൂസ് ചെയ്യാം ഏറ്റവും പ്രധാനമായി ഇതിനെ വേണ്ടത് പൊടി പഞ്ചസാര ആണ് ഒന്ന് അല്ലെങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള പഞ്ചസാര പൊടിക്കാം അത് അല്ലെങ്കിൽ നമുക്ക് പൊടി പഞ്ചസാര വാങ്ങാൻ വേണ്ടി സാധിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.