തേങ്ങ ചേർത്ത് ചൂട് വെള്ളം കുടിച്ചാൽ ശരീരത്തിലെ ക്യാൻസർ രോഗം മാറുമോ? തേങ്ങ ചേർത്താൽ വെള്ളം ആൽക്കലി ആകുമോ?

കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഒരുപാട് പേര് എനിക്ക് മെസ്സേജ് അയച്ച് ചോദിക്കുന്ന ഒരു ചോദ്യം ആണ് ഡോക്ടറെ നമ്മൾ തിളച്ച വെള്ളത്തിലേക്ക് ചെറിയ തേങ്ങാ കൊത്തുകൾ അരിഞ്ഞ് ഇട്ട് അത് തിളപ്പിച്ച് കുടിച്ച് കഴിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ക്യാൻസർ കോശങ്ങൾ നശിച്ചു പോകുമോ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ക്യാൻസർ മാറുമോ എന്ന് ഉള്ളത് കാരണം അത്തരത്തിലുള്ള ചില കാര്യങ്ങൾ ഇന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ധാരാളമായി വ്യാപകമായി പടർന്ന് ഷെയർ ചെയ്യപ്പെടുന്നുണ്ട് ഒത്തിരി പേർ എനിക്ക് അത് അയച്ചു തന്നിട്ടുണ്ട് അപ്പോൾ അതിനെപ്പറ്റി അറിയാത്തവർക്ക് വേണ്ടി ഞാൻ അത് ഇവിടെ ആദ്യം വായിക്കാം.

കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരിക്കണം നിങ്ങൾക്ക് അറിയാം എന്ന് ഉണ്ടെങ്കിൽ ദയവായി നിങ്ങൾ ഇത് അവരെ അറിയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ചൂട് തേങ്ങ വെള്ളം. ഈ വാർത്ത കുറിപ്പ് നിങ്ങളിൽ എത്തിക്കഴിഞ്ഞാൽ എല്ലാവർക്കും ഒരു പത്ത് കോപ്പി നിങ്ങൾ എടുത്ത എല്ലാവരും ഈ കാര്യം ഷെയർ ചെയ്യണം എന്നും എല്ലാവരും എത്തിക്കണം എന്നും ഒരു ജീവനെങ്കിലും അങ്ങനെ രക്ഷിക്കാൻ ആകുമെന്നും നിർബന്ധിക്കുന്നു. മുൻപ് ഒക്കെ ആണെങ്കിൽ ഏതെങ്കിലും ഒരു ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും എന്നും അതിന് വേണ്ടിയിട്ട് ഇതിന്റെ ഒരു പത്ത് കോപ്പി നിങ്ങൾ ഷെയർ ചെയ്യുക എന്ന രീതിയിൽ ഒരുപാട് മെസ്സേജ് വന്നിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.