ചർമ്മത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ നോക്കി നമുക്ക് കരൾ രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ

കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് നമ്മുടെ കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ലിവർ സിറോസിസ് അഥവാ കരൾ വീക്കം എന്ന് പറയുന്ന അസുഖം. പണ്ട് ഈ പറയുന്ന ലിവർ സിറോസിസ് എന്ന് പറയുന്ന അസുഖം മദ്യപാനികളെ മാത്രം കണ്ടുവരുന്ന അല്ലെങ്കിൽ അവരെ മാത്രം ബാധിക്കുന്ന ഒരു അസുഖം ആയിരുന്നു എന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇന്നത്തെ അവസ്ഥ അത് അല്ല അത് അല്ലാത്ത ആളുകളിലും പലരിലും ആയി ഇന്ന് ലിവർ സിറോസിസ് കണ്ടുവരുന്നുണ്ട്. ഇന്ന് പലവിധ രോഗങ്ങളുടെ ഭാഗമായിട്ട് ലിവർ സിറോസിസ് കണ്ട് വരുന്നുണ്ട് കേരളത്തിലെ കണക്കുകൾ നോക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ ഇതുവരെ ലഭിച്ചിട്ടുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഒരു വർഷം 5000 മുതൽ 10,000 വരെ ഉള്ള ആളുകൾ ലിവർ സിറോസിസ് എന്ന രോഗം ബാധിച്ച് മരണം അടയുന്നവർ ഉണ്ട്. ഇന്ത്യയിലെ കണക്ക് എടുത്ത് നോക്കുക ആണ് എന്നുണ്ടെങ്കിൽ ഏകദേശം 70000 ആളുകളാണ് കരൾ വീക്കം വന്ന മരിക്കുന്നത് ഇന്ത്യയിലെ ഈ കരൾ വീക്കം വന്ന് മരിക്കുന്ന 70,000 ആളുകളിൽ 10000 പേരും നമ്മുടെ ഈ കൊച്ച് സംസ്ഥാനം ആയിട്ടുള്ള കേരളത്തിൽ നിന്ന് ആണ് എന്ന് ഉള്ളത് ഒരു വാസ്തവം ആയതിനാൽ തന്നെ നമ്മൾ ആലോചിക്കണം കേരളത്തിൽ എത്രമാത്രമാണ് ഈ അസുഖം ബാധിച്ചിട്ടുള്ളത് എന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.