കൗമാരപ്രായക്കാരായ പെൺകുട്ടികളിലും അതുപോലെതന്നെ യുവതികളിലും എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒരു പ്രശ്നത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. ഇന്ന് നമ്മുടെ സമൂഹത്തിൽ തന്നെ വളരെ വ്യാപകമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. പണ്ട് ആണ് എന്ന് ഉണ്ടെങ്കിൽ വിവാഹിത ആയതിനുശേഷം ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഒന്നും ആകുന്നില്ല എന്ന് ഉണ്ടെങ്കിൽ ആണ് പി സി ഓ ടി ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി പോവുകയും അതുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ചെയ്ത് ആ രോഗം സ്ഥിരീകരിക്കുകയും.
എല്ലാം ചെയ്യുന്നത്. ഇന്ന് മെഡിക്കൽ സയൻസ് എല്ലാം തന്നെ വളരെ അഡ്വാൻസ്ഡ് ആയതുകൊണ്ട് തന്നെ നമുക്ക് ഇന്ന് ഇതിൻറെ ചില ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ അതിന്റെ ടെസ്റ്റുകൾ നടത്താനും അങ്ങനെ നമുക്ക് പെട്ടെന്ന് തന്നെ കൺക്ലൂഷനിൽ എത്തുവാനും സാധിക്കുന്നുണ്ട്. അതായത് ചിലർക്ക് മാസം മുറയിൽ കണ്ടുവരുന്ന വ്യത്യാസങ്ങൾ ചില പ്രശ്നങ്ങൾ അതായത് വളരെ കൂടുതൽ ആയിട്ട് വരുന്ന അവസ്ഥ എല്ലാം, അതായത് മാസത്തിൽ മൂന്നോ രണ്ടോ തവണ ഒക്കെ പീരിയഡ്സ് വരിക. അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം ഒക്കെ പീരിയഡ്സ് കാണാതെ ഇരിക്കുക എന്ന് തുടങ്ങിയ അവസ്ഥകൾ. കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.