
നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് മൂത്രം നിയന്ത്രണം ഇല്ലാതെ ഇരിക്കുക അല്ലെങ്കിൽ മൂത്ര ചോർച്ച എന്നതിനെപ്പറ്റി ആണ് എന്താണ് മൂത്ര ചോർച്ച എന്ന് പറയുന്നത് മൂത്രം നമ്മൾ ഉദ്ദേശിക്കാത്ത സ്ഥലത്തോ അല്ലെങ്കിൽ നമ്മൾ ഉദ്ദേശിക്കാത്ത സമയത്തോ ചിലപ്പോൾ ഒന്നോ രണ്ടോ തുള്ളി ആയിരിക്കാം അല്ലെങ്കിൽ കൂടുതൽ ആയിരിക്കാം നമ്മുടെ നിയന്ത്രണം ഇല്ലാതെ അല്ലെങ്കിൽ നമ്മൾ അറിയാതെ തന്നെ പോകുന്ന അവസ്ഥയെ ആണ് നമ്മൾ മൂത്ര ചോർച്ച എന്ന് പറയുന്നത്. ഈ മൂത്ര ചോർച്ച എന്ന് പറയുന്നത് പല രീതിയിൽ ഉണ്ട് പലതരത്തിൽ ഉണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട രണ്ട് മൂത്ര ചർച്ചകളെക്കുറിച്ച് ആണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത്.
അതിൽ ഒന്നാമത്തേത് ആണ് സ്ട്രസ് മൂത്ര ചോർച്ച എന്ന് പറയുന്നത് രണ്ടാമത്തേതാണ് അർജ് മൂത്ര ചോർച്ച. ഇത് രണ്ടും എങ്ങനെ ആണ് എന്ന് നമുക്ക് നോക്കാം അത് ആദ്യത്തെ തന്നെ നമുക്ക് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ സ്ട്രെസ്സ് മൂത്ര ചോർച്ച, അതായത് നമ്മൾ തുമ്പൊ അല്ലെങ്കിൽ നമ്മൾ ചുമയ്ക്കുമ്പോഴോ അല്ലെങ്കിൽ നമ്മൾ അമിത ഭാരം ചുമക്കുമ്പോഴോ അല്ലെങ്കിൽ ഒന്ന് സ്പീഡിൽ നടന്നു പോകുമ്പോഴോ അല്ലെങ്കിൽ പടി കയറി പോകുമ്പോഴോ അറിയാതെ ഒന്നോ രണ്ടോ തുള്ളിയോ അല്ലെങ്കിൽ അതിൽ കൂടുതൽ നമ്മൾ അറിയാതെ പോകുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.