തലയിൽ കാണുന്നത് താരനോ അല്ലെങ്കിൽ സബോറിക് ഡർമ്മടൈറ്റിസ് ആണോ അല്ലെങ്കിൽ സോറിയാസിസ് ആണോ എന്ന് എങ്ങനെ നമുക്ക് തിരിച്ചറിയാം

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് തലയിലെ സ്കിന്ന് പൊളിഞ്ഞു ഇളകി വരുന്ന പ്രശ്നം അപ്പോൾ ഈ പ്രശ്നത്തെ നമ്മൾ പൊതുവേ തലയിലെ താരൻ എന്നോ അല്ലെങ്കിൽ സബോറിക് ഡർമ്മടൈറ്റിസ് ആണ് എന്നോ അല്ലെങ്കിൽ സോറിയാസിസ് എന്ന് പറയുന്ന രീതിയിൽ ആണോ തുടങ്ങിയ പല രീതിയിൽ ഉള്ള കൺഫ്യൂഷൻസ് ഇന്ന് ആളുകൾക്ക് ഇടയിൽ ഉണ്ട്. പലപ്പോഴും നമ്മുടെ തലയിൽനിന്ന് ഇങ്ങനെ സ്കിന്ന് പൊളിഞ്ഞു ഇളകി വരുന്ന ഒരു അവസ്ഥ കാണുമ്പോൾ നമ്മൾ തന്നെ അത് തരാൻ ആണ് എന്ന് വിചാരിക്കുകയും അതിനുശേഷം നമ്മൾ യൂട്യൂബിൽ ഒക്കെ നോക്കിയിട്ട് ഏറ്റവും കൂടുതൽ ഒറ്റമൂലികൾ ആണല്ലോ അപ്പോൾ യൂട്യൂബിൽ ഒക്കെ നോക്കിയിട്ട് അതിൻറെ പല രീതിയിലുള്ള ഒറ്റമൂലികൾ അരച്ച് തലയിൽ തേക്കുകയും.

അത് അല്ലെങ്കിൽ പലതരത്തിൽ നമ്മൾ പരസ്യങ്ങളിൽ കാണുന്ന വസ്തുക്കൾ ഉപയോഗിച്ച് തേയ്ക്കുകയും അല്ലെങ്കിൽ ഏതെങ്കിലും ഒരു മെഡിക്കൽ ഷോപ്പിൽ പോയിട്ട് അവിടെ നിന്ന് എന്തെങ്കിലും ഷാംപൂവോ മറ്റോ വാങ്ങി ഉപയോഗിക്കുകയും ചെയ്തു അവസാനം എന്നിട്ടും എന്തൊക്കെ ചെയ്തിട്ടും ഇത് മാറാതെ ആകുമ്പോൾ കൂടുതൽ കൂടുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ആയിരിക്കും അവസാനം ഒരു ഡോക്ടറെ ചെന്ന് ഇത് അറിയിക്കുകയും ഇത് എന്ത് രീതിയിലുള്ള അസുഖമാണ് എന്നത് അന്വേഷിക്കുകയും ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..