ഹൃദയമിടിപ്പ് കുറഞ്ഞാൽ ഉള്ള രോഗ ലക്ഷണങ്ങൾ.

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ പറയാൻ പോകുന്ന വിഷയം മേക്കർ എന്നതിൻറെ ഉപയോഗിക്കേണ്ടി വരുന്നതിനെ കുറിച്ച് ആണ് അതായത് ഇതിൽ ഞാൻ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എന്ന് പറയുന്നത് ഏതൊക്കെ രോഗികൾ ആണ് പേസ്മേക്കർ ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ രോഗികളിൽ ആണ് ഇത് ഉപയോഗിക്കുന്നത് എന്താണ് ഈ പേസ്മേക്കർ എന്നുപറയുന്ന ഉപകരണം ഈ പേസ്മേക്കർ ഓപ്പറേഷൻ എങ്ങനെയാണ് അല്ലെങ്കിൽ അതിൻറെ പ്രോസിർ എന്തൊക്കെയാണ് പേസ്മേക്കർ വെച്ചിട്ടുള്ള രോഗികൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെയാണ്. ഒന്നാമതായി ഈ പേസ് മേക്കർ എന്നുപറയുന്ന ഉപകരണം അതായത് ഈ ഒരു സംവിധാനം നമ്മൾ ഉപയോഗിക്കുന്നത് പൊതുവേ ഹൃദയമിടിപ്പ് കുറഞ്ഞ രോഗികളിൽ ആണ് അതിന് ആദ്യം എങ്ങനെയാണ് ഈ ഒരു ഹൃദയമിടിപ്പ് ഉണ്ടാകുന്നത് എന്ന കാര്യം നമ്മൾ മനസ്സിലാക്കണം.

ഹൃദയത്തിന് നമുക്ക് അറിയാം 4 അറകളാണ് ആകെ ഉള്ളത് അപ്പോൾ ഈ ഹൃദയത്തിൻറെ ഈ ഒരു മിടുപ്പ് ഇതിൻറെ താളം അത് കറക്റ്റ് ആയിട്ട് ഇരിക്കുന്നതിന് വേണ്ടിയിട്ട് കണ്ടക്ഷൻ സിസ്റ്റം എന്ന് പറയുന്ന ഒരു സംവിധാനമാണ് നമ്മുടെ ഹൃദയത്തിന് നൽകിയിട്ടുള്ളത്. അതായത് ഹൃദയത്തിൻറെ തന്നെ മുകളിൽ ഉള്ള അറകളിൽ നിന്നും അതിൻറെ തായ്ക്കുള്ള അറകളിലേക്കുള്ള രക്ത ഓട്ടം അതും വളരെ സൂക്ഷ്മമായ രീതിയിൽ ഒക്കെ ആണ് ഈ ഒരു കണ്ടക്ഷൻ സിസ്റ്റം ഹൃദയത്തിൽ നൽകിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇതിനെക്കുറിച്ച് നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി തന്നെ കാണുക.