ദിവസവും രണ്ട് ഏത്തപ്പഴം വീതം അതും ഈ രീതിയിൽ കഴിച്ചാൽ അതിൽ നിന്ന് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെ

ദിവസവും ഏത്തപ്പഴം അതും നല്ല പഴുത്ത ഏത്തപ്പഴം നിങ്ങൾ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതുകൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നു എന്ന കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയായിരിക്കും. ഞാൻ തന്നെ ഇതിനു മുൻപ് ഒരു വീഡിയോയിൽ ഏത്തപ്പഴം എന്ന ഒരു അത്ഭുത ഭക്ഷണം എന്ന് രീതിയിൽ ഏത്തപ്പഴത്തിന്റെ ഒരുപാട് ഗുണങ്ങൾ വിശദീകരിച്ച് തന്നിട്ടുള്ളത് ആണ് എന്നാൽ ഈ ഏത്തപ്പഴത്തിന്റെ എല്ലാ രീതിയിലുള്ള ഗുണങ്ങളും നമ്മുടെ ശരീരത്തിലേക്ക് എത്തണമെന്ന് ഉണ്ടെങ്കിൽ ആ രീതിയിൽ ഗുണങ്ങൾ എല്ലാം തന്നെ എത്തുന്ന രീതിയിൽ നമുക്ക് ഇത് എങ്ങനെ ഏത്തപ്പഴം കഴിക്കാം എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാം.

ഏത്തപ്പഴത്തിന്റെ അകത്ത് വൈറ്റമിൻ എ വൈറ്റമിൻ സി കാൽസ്യം അയൺ എന്നിവ വളരെ ഉയർന്ന അളവിൽ തന്നെ അടങ്ങിയിട്ടുണ്ട്. ഒരു ആവറേജ് അതായത് ഒരു എടത്തരം വലുപ്പമുള്ള ഏത്തപ്പഴം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ അകത്ത് 100 മുതൽ ഒരു 105 കലോറി വരെ അളവിൽ ഉള്ള ഊർജ്ജം അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം പ്രോട്ടീൻ അതിൽ അടങ്ങിയിട്ടുണ്ട് 422 ഗ്രാം പൊട്ടാസ്യം അതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യമാണ് നമ്മുടെ ശരീരത്തിന് ആവശ്യമായുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയിട്ട് ഉള്ള ഊർജ്ജവും ഉന്മേഷവും നൽകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.