എല്ലാ ഉറുമ്പുകൾക്കും ഇനി രക്ഷയില്ല

നമുക്ക് ഉണ്ടാകുന്ന ഉറുമ്പ് ശല്യത്തെ നമുക്ക് ഒരു നിമിഷം മതി മാറ്റാൻ വേണ്ടിയിട്ട് സാധിക്കും അതായത് നമ്മുടെ പറമ്പിലും അതായത് നമ്മുടെ കൃഷിയിടങ്ങളിലൊക്കെ നമുക്ക് ധാരാളം ഉറുമ്പുകളുടെ ശല്യം ഉണ്ടാകാറുണ്ട് അത് നമ്മുടെ കൃഷി ഒക്കെ നാശം ആകാനും ഒരു ചെറിയ രീതിയിൽ കാരണമാകാറുണ്ട് കഴിഞ്ഞ തവണ നമ്മൾ ഒരു ഫ്രൂട്ടിനെ പറ്റി നമ്മൾ ഒരു വീഡിയോ ചെയ്യുകയുണ്ടായി അതായത് ആ ഫ്രൂട്ടിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നതും അത് എങ്ങനെ നമുക്ക് കൃഷി ചെയ്യാം എങ്ങനെ നമുക്ക് അതിന്റെ കീടബാധ അകറ്റാൻ തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് നമ്മൾ അതിൽ പറയുകയുണ്ടായി അപ്പോൾ ഒത്തിരി പേരുടെ വീട്ടിൽ ഇത് കൃഷി ചെയ്യുന്ന ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൽ അവർ പറയുന്ന ഏറ്റവും വലിയ പ്രശ്നം.

എന്ന് പറയുന്നത് ഈ ഫ്രൂട്ട് പ്ലാന്റിന്റെ മുകളിൽ ധാരാളം ആയിട്ട് ഉറുമ്പ് വരികയാണ് അതുകൊണ്ടുതന്നെ പൂക്കളൊക്കെ കൊഴിഞ്ഞു പോവുക ആണ് എന്ന് ഉള്ളത് ആണ് എന്നാൽ ഈ ഒരു ഫൂട്ടിനെ മുകളിൽ മാത്രമല്ല നമുക്ക് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ എല്ലാത്തരം മേലെ ആണ് എന്ന് ഉണ്ടെങ്കിലും പച്ചക്കറി കൃഷികളുടെ മുകളിൽ ആണ് എന്ന് ഉണ്ടെങ്കിലും ധാരാളം ഉറുമ്പുകളുടെ ശല്യം ഉണ്ടാകാറുണ്ട്. നമ്മൾ അപ്പോൾ ഇതിൻറെ ശല്യം തടയുന്നതിന് വേണ്ടി എന്തെങ്കിലും ഒക്കെ ട്രൈ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിലും കുറച്ചു കഴിഞ്ഞാൽ അത് വീണ്ടും വരും അപ്പോൾ നമ്മുടെ പറമ്പിൽ നിന്ന് തന്നെ നിശേഷം കളയാൻ വേണ്ടിയിട്ട് ഉള്ള ഒരു ടിപ്പ് ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ പറയുന്നത് കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.