മൂലക്കുരു തനിയെ ചുരുങ്ങിപ്പോകും ഇങ്ങനെ ചെയ്താൽ

ഇന്ന് ലോകത്ത് 75% ആളുകളെ വരെ ബാധിക്കുന്ന അതായത് ഏകദേശം മുക്കാൽ ശതമാനത്തോളം ആളുകളെ നമുക്ക് ഇടയിൽ ബാധിക്കുന്ന എന്നാൽ പലരും ഇത് തുറന്നു പറയാൻ മടിക്കുന്ന ഒരു ഡോക്ടറെ കാണിക്കാൻ മടിക്കുന്ന ഒരുപാട് പേരെ വളരെയധികം പ്രശ്നത്തിൽ ആക്കുന്ന ഒരു രോഗത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്ന രോഗം. നമ്മൾ പറഞ്ഞതുപോലെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ അല്ലെങ്കിൽ ലോകത്തുള്ള ആളുകളിൽ ഒരു മുക്കാൽ ആളുകളെയും ഈ രോഗം ബാധിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും ഈ രോഗം ബാധിക്കുന്ന ആളുകളിൽ വെറും 30% ആളുകൾ മാത്രമാണ് ഈ രോഗത്തിന് വേണ്ടി ചികിത്സ നേടി ഒരു ഡോക്ടേഴ്സ് എന്ന് കാണാൻ വേണ്ടി തുനിയുക.

ബാക്കി എഴുപത് ശതമാനം ആളുകളും ഈ രോഗം പുറത്ത് പറയാൻ മടിച്ചുകൊണ്ട് ഡോക്ടറെ ഒന്നും കാണാതെ ട്രീറ്റ്മെൻറ് എടുക്കാതെ നടക്കും ഇത് തുറന്നു പറയാൻ വേണ്ടി ആളുകൾ എന്ത് വിചാരിക്കും ഡോക്ടർ അവിടെ പരിശോധിക്കുക തുടങ്ങിയ ഒത്തിരി കാരണങ്ങൾ അവരെ അലട്ടുന്നുണ്ട് അതുമൂലം തന്നെ ഒത്തിരി ആളുകൾ ഇതിനുവേണ്ടിയിട്ടുള്ള ട്രീറ്റ്മെൻറ് എടുക്കുന്നില്ല. പലപ്പോഴും വളരെയധികം വഷളായിട്ട് ആണ് ആളുകൾ ഇതും കൊണ്ട് ക്ലിനിക്കിൽ എത്താറുള്ളത് നമുക്ക് വളരെ സിമ്പിൾ ആയിട്ടുള്ള ചില ജീവിതശീലി മാറ്റങ്ങൾ കൊണ്ടും അതുപോലെതന്നെ ചില ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ അസുഖത്തെ പ്രിവന്റ് ചെയ്യാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക..