സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് നമ്മൾ എന്തെങ്കിലും സ്ട്രസ് ആയിട്ട് ഒരു കാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന തല പെരുപ്പും തലകറക്കവും ഒക്കെ അതായത് നമ്മൾ ഇപ്പോൾ പെട്ടെന്ന് കിടക്കുന്നിടത്ത് നിന്ന് അല്ലെങ്കിൽ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ പെട്ടെന്ന് ഇരുന്നടുത്തുനിന്ന് എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ ഒരുപാട് നേരം ഒരു ക്യൂവിൽ നിൽക്കുമ്പോഴൊക്കെ നമുക്ക് അനുഭവപ്പെടുന്ന തലകറക്കവും തലവേദനയും കുഴഞ്ഞുപോകുന്ന അവസ്ഥയും ഒക്കെ ഇന്ന് വളരെയധികം കോമൺ ആയിട്ട് ഒരുപാട് പേരിൽ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ ഈ ഒരു അവസ്ഥ വളരെ കൂടുതൽ കോമൺ ആയിട്ട് ഒക്കെ കണ്ടുവരുന്നുണ്ട് പലപ്പോഴും.
സ്കൂൾ കുട്ടികളിൽ അവർക്ക് അസംബ്ലിയുടെ സമയത്ത് ഒരുപാട് നേരം ക്യൂവിൽ നിൽക്കുകയോ അല്ലെങ്കിൽ വെയിലത്ത് നിൽക്കുകയോ ഒക്കെ ചെയ്യുമ്പോൾ അവർക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് ആയിട്ടും തലകറങ്ങുന്നതായിട്ടും കുഴഞ്ഞ് വീഴുന്നതായിട്ടും ഒക്കെ സംഭവിക്കാറുണ്ട്. പരിശോധിച്ചു നോക്കുമ്പോൾ അവരുടെ ബിപി യിൽ നല്ല രീതിയിൽ വേരിയേഷൻ കാണാത്തപ്പോഴും ഇവർ ഇത് ലോ ബിപി ആണ് എന്ന് കരുതിയിട്ട് പലപ്പോഴും ഉപ്പു കലക്കിയ വെള്ളം കുടിക്കുക നാരങ്ങ വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് എന്ന് ഉണ്ടെങ്കിലും അവർക്ക് ഒരിക്കലും ആ ബിപി കൂടുന്നുമില്ല അതുപോലെതന്നെ ഈയൊരു അവസ്ഥയിൽ നിന്ന് അവർ മാറുന്നുമില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.