
ഒരുപാട് വെറുതെ നമ്മുടെ വീടുകളിലും കൃഷിസ്ഥലത്തും ഒക്കെ അനുഭവപ്പെടുന്ന ശല്യങ്ങളാണ് ഈ പറയുന്ന പെരുച്ചാഴി പന്നി അതുപോലെതന്നെ ഒച് പാമ്പ് എന്നിവയുടെ ശല്യങ്ങൾ അല്ലേ പലപ്പോഴും നമ്മുടെ കൃഷി സ്ഥലത്തും ഒക്കെ വന്നിട്ട് നമ്മുടെ മണ്ണ് നശിപ്പിക്കുക അതുപോലെതന്നെ കപ്പ എല്ലാ ചെടികളും ഇലകളും എല്ലാം തന്നെ നശിപ്പിക്കുക അതുപോലെതന്നെ നമ്മുടെ ഗ്രോ ബാഗിൽ വെച്ചിട്ടുള്ള മണ്ണ് നശിപ്പിക്കുക അതിനുള്ള ചെടികൾ നശിപ്പിക്കുക ഒക്കെ പലപ്പോഴും പറയുന്ന എലി പെരുച്ചാഴി പന്നി ഒക്കെ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ ശല്യം നമുക്ക് ഒത്തിരി ഉണ്ട് പലപ്പോഴും ഇത് മൂലം അവിടെ പല കൃഷികളും നശിച്ചു പോകാറുണ്ട്. അപ്പോൾ ഇവയൊക്കെ നമ്മുടെ കൃഷി സ്ഥലത്തുനിന്നും.
നമ്മുടെ പറമ്പിൽ നിന്നും നമ്മുടെ വീട്ടിൽ നിന്നുമൊക്കെ എന്നന്നേക്കും ആയിട്ട് ഓടിക്കാൻ വേണ്ടിയിട്ടുള്ള നല്ല ഒരു അടിപൊളി ടിപ്പ് ആയി ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ വന്നിട്ടുള്ളത് അപ്പോൾ ഇത് നമ്മൾ മാത്രമല്ല ഒത്തിരി പേര് ഇത് ചെയ്തു നോക്കിയിട്ട് സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് ഞങ്ങൾ നിങ്ങൾക്ക് മുമ്പിൽ ഷെയർ ചെയ്യുന്നത്. 100% സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് ഞങ്ങൾ നിങ്ങൾക്ക് മുമ്പിൽ പറയാൻ വേണ്ടി പോകുന്നത് ഇപ്പോൾ നമ്മൾ നമ്മുടെ ഗ്രോ ബാഗിൽ പൂച്ചെടികൾ അല്ലെങ്കിൽ പച്ചക്കറികൾ ഒക്കെ വെച്ച് കഴിഞ്ഞാൽ ഇത് എല്ലാം വന്ന് അവ എല്ലാം നശിപ്പിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.