ഈയൊരു ചെടി എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിലും ഉണ്ടായിരിക്കുന്ന ഒരു ചെടി ആണല്ലോ അല്ലേ ഇനി നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ ഈ ഒരു ചെടി ഇല്ല എന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചെടി നിങ്ങളുടെ വീട്ടിൽ വച്ച് പിടിപ്പിക്കുക തന്നെ വേണം. കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അത്ര അധികം ഔഷധഗുണങ്ങൾ ഉള്ള ഒന്ന് ആണ് ഈ ഒരു ചെടി എന്ന് പറയുന്നത് ഇതിന് ഒരുപാട് ഗുണങ്ങളുണ്ട് ഈ ചെടിയെ അയംപാലാ തുടങ്ങി പല പേരുകളിലാണ് അറിയപ്പെടുന്നത് എന്ന് ഉണ്ടെങ്കിലും മൃതസഞ്ജീവനി എന്ന് നമ്മൾ ഈ ഒരു ചെറിയ പറയും ഈ ചെടിയും കൊണ്ട് നമുക്ക് ധാരാളം ഗുണങ്ങൾ ഉണ്ട് അതായത് നമുക്ക് ഉണ്ടാക്കുന്ന ഹെർണിയ അതുപോലെ തന്നെ മൂലക്കുരു കരൾ സംബന്ധമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അതുപോലെതന്നെ മുറിവ് ഉണങ്ങാൻ വേണ്ടി രക്തസാവത്തിനും അതായത് ചിലർക്ക് മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ ആ മുറിവിൽ നിന്ന് തീരെ രക്തം കട്ടപിടിക്കാതെ ഒഴുകുന്ന ഒരു അവസ്ഥ ഉണ്ടാകില്ലേ അതിന് വേണ്ടിയിട്ട് അതുപോലെതന്നെ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാൻ വേണ്ടിയിട്ടും ശരീരത്തിൽ ഉണ്ടാകുന്ന ഏത് മുറിവുകളും പാടുകളും മാറാൻ വേണ്ടിയിട്ടും അതുപോലെ തന്നെ വായ്പുണ്ണ് മാറാൻ വേണ്ടിയിട്ടും അതുപോലെ കുട്ടികളുടെയും മുതിർന്നവരുടെയും ശരീരത്തിൽ കൊതുക് കടിച്ചോ മറ്റോ ഉണ്ടാകുന്ന പാടുകൾ ചിലർക്ക് ആ ഭാഗത്ത് കൊതുക് കടിച്ച് വീർത്തിരിക്കുന്ന അവസ്ഥ മാറാനും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.