ഒരാഴ്ച ഉറങ്ങുന്നതിനു മുൻപ് നിങ്ങൾ ഇങ്ങനെ ചെയ്താൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

2016 നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരു ട്രീറ്റ്മെൻറ് പറ്റിയാണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് മുമ്പിൽ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അത് പ്രമേഹം അതുപോലെ തന്നെ വെയിറ്റ് ലോസിന് വേണ്ടിയിട്ട് അതുപോലെ പല ക്യാൻസർ രോഗങ്ങളെയും പ്രിവന്റ് ചെയ്യാൻ അതുപോലെ ക്യാൻസറിന് ഒരു ട്രീറ്റ്മെൻറ് ആയിട്ട് ഒക്കെ നമുക്ക് ഉപയോഗപ്രദമായിട്ടുള്ള അതുപോലെ ആൻറി ഏജിങ്ങിന് വേണ്ടിയിട്ട് എല്ലാം സഹായകരമായിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ആണ് ഈ ഒരു നോബൽ പ്രൈസ് ലഭിച്ചിട്ടുള്ളത്. അതായത് ഒരു മനുഷ്യശരീരം 14 മുതൽ 16 മണിക്കൂർ വരെ ഉപവസിക്കുമ്പോൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള ഊർജ്ജം ആ സമയങ്ങളിൽ ലഭിക്കാതെ വരുമ്പോൾ.

നമ്മുടെ ഈ മനുഷ്യ ശരീരത്തിലുള്ള ഈ കോശങ്ങളിൽ കെട്ടിക്കിടക്കുന്ന വേസ്റ്റ് വേസ്റ്റിൽ നിന്ന് അവർ സ്വയം തന്നെ ഊർജ്ജം കണ്ടെത്തി അവയെ ഊർജ്ജമാക്കി മാറ്റിക്കൊണ്ട് ഒരു കോശം താനെ ക്ലീൻ ആകുന്ന വൃത്തിയാക്കുന്ന ഒരു പ്രോസസ്. അതിനെ ആണ് ഓട്ടോ ഫെജി എന്ന് പറയുന്നത് ഓട്ടോ എന്ന വാക്കിൻറെ അർത്ഥം സെൽഫ് എന്ന് ആണ് ഫെജി എന്ന വാക്കിൻറെ അർത്ഥം ഈറ്റിംഗ് എന്ന് ആണ്. സെൽഫ് ഈറ്റിംഗ് അതായത് സ്വയം ഭക്ഷിക്കുക നമ്മുടെ കോശങ്ങൾക്ക് അകത്തുള്ള വേസ്റ്റ് സ്വയം ഭക്ഷിച്ച് കോശങ്ങൾ ക്ലിയർ ആക്കുന്ന പ്രക്രിയ ആണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.