ആരോഗ്യമുള്ള പുരുഷ ബീജങ്ങളും അവയുടെ ചലനശേഷിയും വർദ്ധിപ്പിക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ

ഇന്ന് സ്ത്രീകളിലെ ഉണ്ടാകുന്ന വന്ധ്യതയെ കുറിച്ച് പറയുന്നത് പോലെ തന്നെ വളരെ കോമൺ ആയിട്ട് നമ്മൾ പറയേണ്ട അല്ലെങ്കിൽ കോമൺ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുരുഷൻമാരിലെ ബീജത്തിന്റെ കൗണ്ട് കുറയുന്ന അവസ്ഥ. മുൻപ് വളരെ കുറഞ്ഞ ആളുകളിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ യുവാക്കളെ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 10 യുവാക്കളെ എടുത്ത് അവരുടെ ബീജം പരിശോധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു നാല് യുവാക്കൾക്ക് എങ്കിലും ഈ പുരുഷ ബീജത്തിന്റെ അളവ് കുറവ് ഉള്ളതായി കാണാൻ വേണ്ടി സാധിക്കും ഇനി അതല്ല പുരുഷ ബീജത്തിന്റെ അളവ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ തന്നെ അവയുടെ ചലനശേഷി കുറയുന്ന അവസ്ഥ കാണാൻ വേണ്ടി സാധിക്കും.

അതുപോലെതന്നെ ഉള്ളതിൽ വളരെയധികം ആയിട്ടുള്ള ഡെഡ് സ്പേം അതായത് ജീവനില്ലാത്ത ബീജങ്ങളെ ഉള്ളതായി കാണാൻ വേണ്ടി സാധിക്കും ഇത് എല്ലാം തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ യുവാക്കളും അതുപോലെതന്നെ പുരുഷന്മാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇന്ന് എങ്ങനെയാണ് സെവൻ ഉണ്ടാക്കുന്നത് അതായത് പുരുഷ ബീജം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതും അതുപോലെതന്നെ ഇത് വളരെ നോർമൽ ആയിട്ട് വളരെ ആരോഗ്യകരമായി ഇതിന്റെ അളവും ശേഷിയും എല്ലാം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെപ്പറ്റിയും ഞാൻ ഇന്ന് ഈ വീഡിയോയുടെ വിശദീകരിക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.