പ്രമേഹം പൂർണ്ണമായി തന്നെ നമുക്ക് നിയന്ത്രിച്ച് നിർത്താം ഈ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ

ഒരു പ്രമേഹ രോഗി അദ്ദേഹം പ്രമേഹ രോഗി ആണ് എന്ന് കണ്ടുപിടിക്കപ്പെടുന്ന ആ ഒരു ദിവസം തന്നെ അല്ലെങ്കിൽ കണ്ടുപിടിക്കപ്പെടുന്ന ഒരു നിമിഷം തന്നെ അദ്ദേഹം ഒരു ഹൃദ്രോഗി കൂടി ആണ് എന്നത് നമ്മൾ അവിടെ നിർവചിക്കപ്പെടുക ആണ് ചെയ്യുന്നത്. അത്തരത്തിലുള്ള പ്രമേഹ രോഗത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹ രോഗം എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗമാണ് എന്ന് ഉള്ളത് അതുകൊണ്ട് തന്നെ നമ്മൾ പ്രധാനമായും പ്രമേഹത്തെ ക്ലാസിഫൈ ചെയ്തിരിക്കുന്നത് രണ്ട് തരത്തിലാണ് അതായത് ടൈപ്പ് വൺ പ്രമേഹം എന്ന രീതിയിലും ടൈപ്പ് ടു പ്രമേഹം എന്ന രീതിയിലും നമ്മൾ രണ്ട് തരത്തിലാണ് പ്രധാനമായും ഈ പ്രമേഹത്തെ തരംതിരിച്ചിട്ടുള്ളത്.

ഇത് അല്ലാതെ തന്നെ പ്രമേഹത്തിന്റെ പലതരത്തിലുള്ള വകഭേദങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും നമ്മൾ വളരെ പ്രധാനമായിട്ട് അല്ലെങ്കിൽ നമുക്കിടയിലേ കൂടുതൽ ആയിട്ടും കണ്ടുവരുന്നത് നമ്മൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ആയിട്ടുള്ള പ്രമേഹം എന്ന് പറയുന്നത് ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും ആണ് ഇതിൽ തന്നെ ടൈപ്പ് ടു പ്രമേഹമാണ് നമ്മൾ 40 കളിൽ പ്രമേഹം അത് അല്ലെങ്കിൽ 50 വയസ്സ് ഒക്കെ ആകുമ്പോൾ ഉള്ള പ്രമേഹം അതായത് നമുക്ക് പ്രായമാകുമ്പോൾ വരുന്ന പ്രമേഹം എന്ന രീതിയിൽ പറയാറുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.