കുട്ടികളിലെ മൂക്കിലെ ദശ മാറ്റാം ഒരു ദിവസം കൊണ്ട്

കുട്ടികളിൽ ഉണ്ടാകുന്ന മൂക്കിലെ ദശ എന്ന് പറയുന്നത് എന്താണ് അതായത് കുട്ടികളിൽ ജനിച്ച ഒരു പ്രായം തൊട്ട് ഏകദേശം 10 മുതൽ 12 വയസ്സ് പ്രായം വരെ കുട്ടികളുടെ മൂക്കിൻറെ ബാക്ക് സൈഡിൽ ആയിട്ട് അതായത് ഫ്രണ്ടിൽ ഈ രണ്ട് ഓട്ടകൾ അല്ല അവർ രണ്ടും കൂടിച്ചേരുന്ന ഒരു ഭാഗമുണ്ട് അവിടെ ആയിട്ട് ചെറിയ രീതിയിൽ ഉള്ള ഒരു ദശ ഉണ്ടാകാറുണ്ട്. ഇതിനെ ആണ് അഡിനോയിഡ് എന്ന് പറയുക ഇത് വളരെ കോമൺ ആയിട്ട് ഉള്ള കാര്യമാണ് അതായത് എല്ലാവർക്കും ഉണ്ടാകുന്ന കാര്യമാണ് പൊതുവേ ഇത് അലർജി കൂടുതലുള്ള കുട്ടികൾ അല്ലെങ്കിൽ തുടർച്ചയായിട്ട് ഇൻഫെക്ഷൻസ് വന്നുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഇതിൻറെ സൈസ് ഒരല്പം കൂടുതൽ ആയിട്ട് ആണ് ഉണ്ടാകാറുള്ളത്.

അപ്പോൾ ഇതിൻറെ സൈസ് കൂടുതലായാൽ ഉണ്ടാകുന്ന പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അവർക്ക് ശ്വാസം എടുക്കാൻ വേണ്ടി കുറച്ച് തടസ്സം അനുഭവപ്പെടും. അതായത് ശ്വാസം എടുക്കാനുള്ള ഏരിയ ബ്ലോക്ക് ആകും നമുക്ക് ഈ രണ്ട് വാരത്തിലൂടെയും ശ്വാസം എടുക്കാൻ വേണ്ടി സാധിക്കുകയില്ല കാരണം ശ്വാസം എടുക്കുന്ന ഭാഗം അവിടെ ബ്ലോക്ക് ആയിരിക്കുക അല്ലേ? അതുകൊണ്ട് തന്നെ കുട്ടികൾക്ക് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് അതായത് വായ തുറന്ന് വെച്ച് ശ്വാസം എടുക്കേണ്ട ബുദ്ധിമുട്ടും അതുപോലെതന്നെ കൂർക്കം വലി ഉണ്ടാകാനുള്ള ടെൻഡൻസിയും നേരെ നമുക്ക് കിടന്ന് ഉറങ്ങാൻ പറ്റാത്ത ഒരു ടെൻഡൻസിയും ഒക്കെ ഉണ്ടാക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.