ചാരം ഉപയോഗിക്കാൻ പാടില്ലാത്ത കൃഷികൾ

നമ്മൾ വിത്ത് ഉണക്കി സൂക്ഷിക്കുന്നത് മുതൽ ജൈവവളമായും മറ്റും നമ്മൾ കൃഷിയിടങ്ങളിൽ ഉപയോഗിച്ച് പോരുന്ന ഒന്നാണ് ചാരം നമ്മൾ എല്ലാ കാര്യങ്ങൾക്കും അതായത് ഒരുപാട് കൃഷിക്ക് നമ്മൾ നല്ല രീതിയിൽ ചാരം ഉപയോഗിക്കുന്നത് ചാരത്തിൽ പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ടെന്നും അതെല്ലാം ചെടികൾക്ക് വളരെയധികം ഉപകാരം ചെയ്യുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെയാണ് നമ്മൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നത് എന്നാൽ രണ്ടു തരത്തിലുള്ള ചാരം ആണ് ഉള്ളത് അത് ഏത് ചാരമാണ് നമ്മൾ ഉപയോഗിക്കേണ്ടത് അതുപോലെതന്നെ ഏതൊക്കെ ചെടികൾക്ക് ഏതെല്ലാം ആണ് ഉപയോഗിക്കേണ്ടത് അത് നമുക്ക് എത്ര അളവിൽ ഉപയോഗിക്കാം എങ്ങനെ ഉപയോഗിക്കണം.

ഇത് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ കൃഷികൾക്ക് ചാരം ഉപയോഗിക്കുന്നത് അതുപോലെതന്നെ ചാരം ഉപയോഗിച്ചു കഴിഞ്ഞാൽ ചില കൃഷികൾ നശിച്ചു പോകുന്നതായിട്ട് നമ്മൾ കാണുന്നുണ്ട് അത് എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും അപ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ് സാധാരണയായി രണ്ട് തരത്തിലുള്ള ചാരം ആണ് ഉള്ളത് ഒന്നാമത്തേത് നമ്മൾ അടുത്ത് കത്തിക്കുമ്പോൾ കിട്ടുന്ന ചാരം എല്ലാവരുടെയും വീടുകളിൽ ഇപ്പോൾ അടുപ്പിന്റെ സൗകര്യം ഒക്കെ ഉണ്ട് അപ്പോൾ നമുക്ക് ആ ചാരം ലഭിക്കും. പിന്നെ നമ്മൾ കരിയില എല്ലാം കൂട്ടി കത്തിക്കുന്ന ചാരം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.