നമ്മുടെ അമ്മമാർ എല്ലാവരും രാവിലെ എഴുന്നേറ്റ് ഉടനെ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് മുറ്റം അടിച്ചു വൃത്തിയാക്കൽ ആണ് അതായത് നമ്മുടെ മുറ്റത്ത് ഒക്കെ കിടക്കുന്ന എല്ലാവിധ മാലിന്യങ്ങളും അടിച്ചു വൃത്തിയാക്കി കളയുക എന്നത് ആണ് അതുപോലെതന്നെ നമ്മുടെ വയറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ശോധന ആയി പുറത്തേക്ക് പോകുന്നതിന് വേണ്ടി അങ്ങനെ നമ്മുടെ വയറ് ക്ലീൻ ആവുന്നതിന് വേണ്ടി നമ്മൾ കഴിക്കേണ്ടത് ആയിട്ടുള്ള ചില ഭക്ഷണങ്ങളുണ്ട് അതുപോലെതന്നെ കഴിക്കാതെ നമ്മൾ ഒഴിവാക്കി നിർത്തേണ്ടത് ആയിട്ടുള്ള ചില ഭക്ഷണങ്ങളുമുണ്ട് ഏതെല്ലാം ആണ് എന്നതിനെപ്പറ്റി ആണ് ഇന്നത്തെ ഈ ഒരു വീഡിയോ.
ഈ പറയുന്ന മാലിന്യങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുന്ന ചൂരുപോലെ അവയെ വൃത്തിയാക്കി പുറത്തേക്ക് കളയുന്ന രീതിയിലുള്ള ചില ഭക്ഷണസാധനങ്ങൾ ഉണ്ട് നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതായത് ഫൈബർ കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. അവ ഏതെല്ലാം ആണ് എന്ന് ഉള്ളത് അല്ലേ അതായത് നമ്മൾ എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുൻപ് മരുന്നു പോലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നമ്മൾ എപ്പോഴും ചെയ്യുന്ന കാര്യം എന്താണ് നമ്മൾ ഒരു കൂന പോലെ അതായത് ധാരാളം നമ്മൾ ഭക്ഷണം എടുക്കും ചോറ് എടുക്കും എന്നിട്ട് അതിൻറെ സൈഡിൽ ആയിട്ട് ഇത്തിരി പോന്ന രീതിയിൽ ഇത്തിരി കറി ഉണ്ടാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.