നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് തോൾ തേയ്മാനത്തെ പറ്റി ആണ്. എന്താണ് തോൾ തെയ്മാനം എന്ന് പറയുന്നത് അതായത് നമ്മുടെ ടോൾ സന്ധിയിലുള്ള എല്ലാം അതുപോലെ തന്നെ അതിൻറെ ജോയിൻറ് ചെയ്യുന്ന ഭാഗവും അവിടെ ഉണ്ടാകുന്ന തീരുമാനം അതിനെ ആണ് നമ്മൾ തോൾ തേയ്മാനം എന്ന് പറയുന്നത്. ഇനി ഇതുപോലെ തോളിൽ ഉണ്ടാകുന്ന ആർത്തറൈറ്റിസിനെ പലരീതിയിലുള്ള കാരണങ്ങളുണ്ട് അതായത് നമുക്ക് തോളിൽ എന്തെങ്കിലും രീതിയിൽ ഉള്ള ഒരു ഇഞ്ചുറി ഉണ്ടായിക്കഴിഞ്ഞാൽ അതിൻറെ ഭാഗമായി നമുക്ക് ഇത് വരാം അവിടെ എന്തെങ്കിലും ഫ്രാക്ഷൻ ഉണ്ടാവുകയോ അങ്ങനെ എന്തെങ്കിലും അപകടം ഉണ്ടാവുകയോ ഒക്കെ ചെയ്തു.
കഴിഞ്ഞാൽ നമുക്ക് ഇതുവരെതന്നെ ഷോൾഡറിന്റെ ആ ഒരു പൊസിഷൻ മാറി കഴിഞ്ഞാൽ തെന്നിക്കഴിഞ്ഞാൽ ഒക്കെ നമുക്ക് ഈ രീതിയിൽ ഉള്ള തോൾ വേദനയും ഒക്കെ അനുഭവപ്പെടാം. പിന്നെ ചില രീതിയിലുള്ള വാതരോഗങ്ങൾ വന്നു കഴിഞ്ഞാൽ അതായത് ആമവാതം തുടങ്ങിയിട്ടുള്ള രോഗങ്ങൾ ആണെങ്കിലും ഏത് രീതിയിലുള്ള വാതരോഗം വന്നു കഴിഞ്ഞാൽ അത് ഒരു പരിധിയിൽ കൂടുതൽ ആയിക്കഴിഞ്ഞാൽ നല്ല രീതിയിൽ അവ തോളിനെ ബാധിച്ചു എന്ന് വരാം. പിന്നെ യൂറിക് ആസിഡ് മൂലം ഉള്ള അസുഖങ്ങൾ ഉള്ളവർക്കും ഈ രീതിയിലുള്ള തീരുമാനം അനുഭവപ്പെടാം അതുപോലെതന്നെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.