പൂന്തോട്ടത്തിൽ കുറ്റി മുല്ല എപ്പോഴും പൂക്കാൻ

ഇന്ന് ഒരു റിക്വസ്റ്റിംഗ് വീഡിയോ ആയിട്ട് ആണ് ഞാൻ വന്നിട്ടുള്ളത് അതായത് ഒത്തിരി പേർ ചോദിച്ചിരുന്നു നമ്മുടെ വീട്ടിൽ ധാരാളമായിട്ട് ഉണ്ടാകുന്ന എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും കുറ്റിമുല്ല എന്ന് പറയുന്നത് അതിൻറെ പരിചരണം എങ്ങനെയാണ് എന്നതിനെപ്പറ്റി ഒരുപാട് പേർ ചോദിച്ചിരുന്നു അതുപോലെതന്നെ പലരുടെയും വീട്ടിലുണ്ട് എന്ന് ഉണ്ടെങ്കിൽ പോലും അതിൽ കുരുടിപ്പ് ഉണ്ടാകുന്നു നേരെ ചൊവ്വേ പൂവിടുന്നില്ല തുടങ്ങിയ കാര്യങ്ങളൊക്കെ ഒരുപാട് പേര് പറഞ്ഞിരുന്നു യഥാർത്ഥത്തിൽ പറയുകയാണ് എന്ന് ഉണ്ടെങ്കിൽ മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെയധികം കയറി കുറവ് മാത്രം വേണ്ട ഒരു ചെടിയാണ് കുറ്റിമുല്ല എന്ന് പറയുന്നത് അതായത് ഇത് പൂക്കാൻ വേണ്ടിയിട്ട് നമ്മൾ രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം.

ഇതിനുവേണ്ടി ശ്രദ്ധിച്ചാൽ മതിയാകും അങ്ങനെ ശ്രദ്ധിച്ച് കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഈ കുട്ടി മുല്ല വർഷത്തിൽ മൂന്ന് തവണ പൂക്കുകയും അതുപോലെതന്നെ ധാരാളം പൂവിടുകയും മൂന്നുമാസത്തോളം ഇത് നമുക്ക് ധാരാളം മുട്ടുകൾ നൽകുകയും എല്ലാം ചെയ്യും. അപ്പോൾ കുറ്റി മുല്ല എങ്ങനെ പരിചരിക്കാം എന്നതിനെ പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നമ്മൾ ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് എല്ലാവരെയും പരാതി ആയിട്ടുള്ള കുറ്റി മുല്ല മുരടിച്ച് പോകുന്നതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ എന്താണ് എന്ന് അറിയാമോ അതായത് ഒന്നാമത്തെ കാരണം വർഷാവർഷം ഇതിന്റെ കമ്പ് കോതാതെ ഇരിക്കുക എന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.